Govindachami - Janam TV
Friday, November 7 2025

Govindachami

ചാർളി തോമസിന്റെ ​ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

കണ്ണൂർ: ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിക്കുകയും  അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ചാർളി തോമസ് (ഗോവിന്ദച്ചാമി) ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ...

ചാർളി തോമസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി

കണ്ണൂര്‍ : തടവ് ചാടി പിടിയിലായ കൊടുംകുറ്റവാളി ചാർളി തോമസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ ...

ചാർളി തോമസിന്റെ ജയിൽ ചാട്ടം: കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷ വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

കണ്ണൂർ: ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിന്റെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ...

ചാർളി തോമസിന്റെ ജയിൽ ചാട്ടത്തിൽ അത്ഭുതപ്പെടാനില്ല; മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂ‍ർണ്ണ പരാജയം : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കണ്ണൂ‍ർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ചാർളി തോമസ് എന്ന ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന രാജീവ് ചന്ദ്രശേഖർ. ...

ജയിൽ ചാടിയ കുറ്റം: ചാർളി തോമസിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ചാർളി തോമസിനെ ജയിൽ ചാടിയ കുറ്റത്തിന് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോടതിയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ മാറ്റും. ...

ഗുരുവായൂരിൽ മോഷണം; ജയിൽ അഴി മുറിച്ചത് ഒന്നര മാസം കൊണ്ട്; അകത്തു നിന്നും പുറത്തു നിന്നും സഹായം ലഭിച്ചു; ചാർളി തോമസിന്റെ മൊഴി

കണ്ണൂർ: ജയിൽ ചാടിയത് ഒന്നര മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് ചാർളി തോമസിന്റെ മൊഴി. ഒന്നര മാസം കൊണ്ടാണ് ജയിൽ അഴി മുറിച്ചത്. മുറിച്ച പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് ...

ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേപടമായേനേ…സന്തോഷ് പണ്ഡിറ്റ്

കൊച്ചി: സൗമ്യ കൊലക്കേസ് പ്രതി ചാർളി തോമസ് എന്ന ഗോവിന്ദച്ചാമി ആരുടേയും സഹായമില്ലാതെയാണ് ജയിലിൽ നിന്ന് രക്ഷപെട്ടതെന്നുള്ളത് ജനം എങ്ങനെ വിശ്വസിക്കുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ലോക ...

ആദ്യം ജയിൽച്ചാട്ടം, പൊലീസ് വളഞ്ഞപ്പോൾ കിണറ്റിലേക്കൊരു ചാട്ടം ; നാട്ടുകാർ കണ്ടതോടെ “മിണ്ടിയാൽ കുത്തിക്കൊല്ലും” എന്ന ചാർളി തോമസിന്റെ ഭീഷണിയും

കണ്ണൂർ: ജയിൽച്ചാടിയ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ കിണറ്റിൽ. ഒളിച്ചിരിക്കുന്ന ​ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ എം ...

പി ജയരാജൻ ജയിൽ ഉപദേശക സമിതി അംഗം; സിപിഎം പ്രതികളുമായി ഇത് ചേർത്തു വായിക്കണം; ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച: വി മുരളീധരൻ

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിൻ്റെ ജയിൽ ചാട്ടത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ...

‘വൈദ്യുതി’യില്ലാത്ത വൈ​ദ്യുത വേലി?? ചപ്പാത്തി മാത്രം കഴിച്ച് ഭാരം പകുതിയാക്കി, ഉപ്പ് വെച്ച് ഇരുമ്പ് കമ്പി തുരുമ്പിപ്പിച്ചതായി സംശയം

കണ്ണൂർ: കൊടും ക്രിമിനൽ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ജയിൽചാടിയത്  മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് വിവരം. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും ...

“സർവ്വത്ര ദുരൂഹത…. ജയിൽ ചാടിയതോ ചാടിച്ചതോ” ? ചാർളി തോമസിന്റെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

ബലാത്സം​ഗ-കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി (ചാർളി തോമസ്) ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സമയവും ...

​ഗോവിന്ദച്ചാമി (ചാർളി തോമസ്) പിടിയിൽ ; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ

കണ്ണൂർ: ജയിൽ ചാടിയ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ​ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിലായതായി റിപ്പോർട്ട്. കണ്ണൂർ തള്ളാപ്പിൽ നിന്നാണ് പിടികൂടിയതെന്നാണ് അനൗദ്യോ​ഗിക വിവരം. ആളൊഴിഞ്ഞ കെട്ടിടത്തിലെ ...

ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി, തുണി ഉപയോ​ഗിച്ച് വടമുണ്ടാക്കി രക്ഷപ്പെട്ടു

കണ്ണൂർ: സംസ്ഥാനത്ത് ഏറെ ചർച്ചയായ ബലാത്സം​ഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ ...