ആദ്യം ജയിൽച്ചാട്ടം, പൊലീസ് വളഞ്ഞപ്പോൾ കിണറ്റിലേക്കൊരു ചാട്ടം ; നാട്ടുകാർ കണ്ടതോടെ "മിണ്ടിയാൽ കുത്തിക്കൊല്ലും" എന്ന ചാർളി തോമസിന്റെ ഭീഷണിയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം ജയിൽച്ചാട്ടം, പൊലീസ് വളഞ്ഞപ്പോൾ കിണറ്റിലേക്കൊരു ചാട്ടം ; നാട്ടുകാർ കണ്ടതോടെ “മിണ്ടിയാൽ കുത്തിക്കൊല്ലും” എന്ന ചാർളി തോമസിന്റെ ഭീഷണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 03:09 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ജയിൽച്ചാടിയ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ കിണറ്റിൽ. ഒളിച്ചിരിക്കുന്ന ​ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ എം ഉണ്ണികൃഷ്ണനായിരുന്നു. പിടിയിലാകുമെന്ന് കണ്ടതോടെ കിണറ്റിൽ കിടന്ന് ​ഗോവിന്ദച്ചാമി ഭീഷണിമുഴക്കി. മിണ്ടിയാൽ കുത്തിക്കൊല്ലുമെന്നായിരുന്നു ഭീഷണി.

ഓഫീസിന്റെ പരിസരത്ത് ഉണ്ണികൃഷ്ണൻ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ഉണ്ണികൃഷ്ണനെതിരെ ​ഗോവിന്ദച്ചാമി കൊലഭീഷണി മുഴക്കിയത്.

“കിണറിന്റെ പരിസരത്ത് വന്ന് നോക്കുന്ന സമയത്താണ് ​ഗോവിന്ദച്ചാമിയെ പിടികൂടി എന്ന വാർത്ത വന്നത്. പിന്നീട് അവിടെ നിന്ന് എല്ലാവരും പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ കിട്ടിയില്ലെന്ന് അറിഞ്ഞ് വീണ്ടും വന്ന് പരിശോധിച്ചു. അപ്പോൾ കിണറ്റിൽ നോക്കിയപ്പോഴാണ് ​ഗോവിന്ദച്ചാമി ഒളിച്ചിരിക്കുന്നത് കണ്ടത്. വെള്ളത്തിന് നിന്ന് പൊങ്ങിവന്നു. കയറിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഞങ്ങളെ കണ്ടയുടൻ, മിണ്ടിയാൽ കുത്തിക്കൊല്ലുമെന്ന് പറഞ്ഞു. അപ്പോൾ തന്നെ ബഹളം വച്ചു. എല്ലാവരെയും വിളിച്ചറിയിച്ചുവെന്നും” ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: jailKannurGovindachami
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies