ഗുരുവായൂരിൽ മോഷണം; ജയിൽ അഴി മുറിച്ചത് ഒന്നര മാസം കൊണ്ട്; അകത്തു നിന്നും പുറത്തു നിന്നും സഹായം ലഭിച്ചു; ചാർളി തോമസിന്റെ മൊഴി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ മോഷണം; ജയിൽ അഴി മുറിച്ചത് ഒന്നര മാസം കൊണ്ട്; അകത്തു നിന്നും പുറത്തു നിന്നും സഹായം ലഭിച്ചു; ചാർളി തോമസിന്റെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ജയിൽ ചാടിയത് ഒന്നര മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് ചാർളി തോമസിന്റെ മൊഴി. ഒന്നര മാസം കൊണ്ടാണ് ജയിൽ അഴി മുറിച്ചത്. മുറിച്ച പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചു. പാൽപാത്രങ്ങളും ഡ്രമുകളും ഉപയോ​ഗിച്ചാണ് മതിൽ ചാടിയത്.

പരോൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് തടവ് ചാടാൻ തീരുമാനിച്ചത്. സഹതടവുകാരിൽ നിന്നും സഹായം ലഭിച്ചിരുന്നു. പുറത്തുള്ളവരുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. തടവ് ചാടിയ ശേഷം എന്ത് ചെയ്യണമെന്ന് പുറത്തു നിന്നു ഉപദേശം ലഭിച്ചിരുന്നു. ട്രെയിൻ മാർ​ഗം ​ഗുരുവായൂരിൽ എത്തി മോഷണം നടത്തി നാടുവിടാനായിരുന്നു പദ്ധതിയെന്നും ചാർളി തോമസ് മൊഴി നൽകി.

അതേസമയം സുരക്ഷാ വീഴ്ച  ജയിൽ മേധാവി ബെൽറാം ഉപാധ്യായ തുറന്നു സമ്മതിച്ചു.  ചാർളി തോമസ് ജയിൽ ചാടിയത് അറിയാൻ വൈകിയെന്നും സിസിടിവി നിരീക്ഷണത്തിലെ പാളിച്ചയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാർളി തോമസിനെ പിടികൂടുന്ന സമയത്ത് കൈയിൽ ചെറുആയുധങ്ങളുണ്ടായിരുന്നുവെന്ന് കണ്ണൂർ എസ് പി വ്യക്തമാക്കി. കണ്ണൂർ നഗരത്തിലെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ചാർളി തോമസിനെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നാണ് ചാർളി തോമസ് ഇന്ന് പുലർച്ചെ ചാടിയത്.

Tags: Govindachamisoumya murderCharli Thomas
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies