'വൈദ്യുതി'യില്ലാത്ത വൈ​ദ്യുത വേലി?? ചപ്പാത്തി മാത്രം കഴിച്ച് ഭാരം പകുതിയാക്കി, ഉപ്പ് വെച്ച് ഇരുമ്പ് കമ്പി തുരുമ്പിപ്പിച്ചതായി സംശയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വൈദ്യുതി’യില്ലാത്ത വൈ​ദ്യുത വേലി?? ചപ്പാത്തി മാത്രം കഴിച്ച് ഭാരം പകുതിയാക്കി, ഉപ്പ് വെച്ച് ഇരുമ്പ് കമ്പി തുരുമ്പിപ്പിച്ചതായി സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 01:31 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൊടും ക്രിമിനൽ ചാർളി തോമസ് എന്ന ​ഗോവിന്ദച്ചാമി ജയിൽചാടിയത്  മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് വിവരം. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും പുറത്തു കടക്കാൻ  ഉദ്യോഗസ്ഥരുടെ  സഹായം പരോക്ഷമായെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ജയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഇയാൾ കഴിഞ്ഞതെന്നാണ് വിവരം.

ചാട്ടം എളുപ്പമാക്കാൻ മനഃപൂർവ്വം ഭക്ഷണം ഒഴിവാക്കി ശരീരം ഭാരം കുറച്ചെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ചപ്പാത്തി മാത്രാണ് കഴിച്ചിരുന്നത്. ഡോക്ടറിൽ നിന്നും ചോറ് ഒഴിവാക്കുനുള്ള അനുവാ​ദം എഴുതി വാങ്ങിയിരുന്നു. ഇതോടെ  ഭാരം പകുതിയായി കുറഞ്ഞ്കമ്പിയിലൂടെ നൂഴ്ന്ന് പുറത്തിറങ്ങാവുന്ന തരത്തിലേക്ക് മാറി.  പിടിയിൽ ആയശേഷം പുറത്തു വരുന്ന  ചിത്രങ്ങളും ഇക്കാര്യം ശരിവക്കുന്നുണ്ട്. പഴയതിൽ നിന്നും വ്യത്യസ്തനായി ശോഷിച്ച് അവശനായ ചാർളി തോമസാണ് ചിത്രങ്ങളിലുള്ളത്.

ജയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടെ നിന്നുാണ് കമ്പി മുറിക്കാനുള്ള  ആക്സോ ബ്ലേഡ് സംഘടിപ്പിച്ചതെന്നാണ് നിഗമനം. ആക്സോ ബ്ലേഡ് മറ്റാരെങ്കിലും എത്തിച്ച് നൽകിയതാണോ എന്നും സംശയമുണ്ട്. കമ്പി അറത്തു മാറ്റുന്നതിന് മുമ്പ് ഉപ്പു വച്ച് ദ്രവിപ്പിച്ചെന്നും സംശയുണ്ട്. രണ്ട് വലിയ വിപ്പകൾ വച്ച്  തുണികൾ കൂട്ടിക്കെട്ടിയാണ്  വൈ​ദ്യുത വേലി മറികടന്നത്. ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, കൊടും ക്രിമിനിലുകളെ പാർപ്പിക്കുന്ന ജയിലിന്റെ  വൈ​ദ്യുതി വേലിയിൽ രണ്ട് വർഷമായി വൈദ്യുതി ഇല്ലെന്നാണ് വിവരം.  സിപിഎം അംഗങ്ങളായ കൊലക്കേസ് പ്രതികളടക്കം നിരവധി രാഷ്‌ട്രീയ തടവുകാർ  ജയിലിലുണ്ട്. വൈദ്യുതി ഇല്ലാത്ത വൈദ്യുതവേലി  പലവിധ സംശയങ്ങൾക്കും കാരണമാകുന്നുണ്ട്.

ജയിലിന് അകത്തെ ജയിൽ എന്ന് വിശേഷിപ്പിക്കാവുന്ന പത്താം നമ്പർ സെല്ലിൽ ആയിരുന്നു ചാർളി തോമസിനെ ​ പാർപ്പിച്ചിരുന്നത്. 36 ഏക്കറിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ഒരു മണിയോടെ ഒരു വാർഡൻ വന്ന് ടോർച്ചടിച്ച് നോക്കിയിരുന്നുവെന്നും  ചുമരിനോട് ചേർന്ന് പുതച്ചുമൂടി കിടക്കുന്ന രൂപം കണ്ട് മടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

 

 

 

 

Tags: Govindachami
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies