GPS - Janam TV

GPS

GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു ...

ജിപിഎസ് ടോൾ കളക്ഷൻ മുതൽ വയർലെസ് ഇ.വി ചാർജിം​ഗ് വരെ; ഇന്ത്യൻ ഹൈവേകൾ അടിമുടി മാറുന്നു

രാജ്യത്തെമ്പാടുമുള്ള റോഡുകളും ഹൈവേകളും അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കാണുന്നത്. കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പരിഷ്കാരങ്ങൾ ​ഗതാ​ഗതമേഖലയിൽ സംഭവിക്കുകയാണ്. ഒരു ...

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

മുംബൈ: ആഗോള ഗതിനിർണ്ണയ സംവിധാനമാകാൻ (ജിപിഎസ്) തയ്യാറെടുത്ത് ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം നാവിക്. കൂടുതൽ ശക്തമായ ഗതിനിർണയ, സ്ഥാനനിർണയ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ ...

വിനോദസഞ്ചാരികൾ ലക്ഷ്യസ്ഥാനത്തെത്താൻ ജിപിഎസിനെ കൂട്ടുപിടിച്ചു; കാർ ചെന്നെത്തിയത് കടലിൽ

വാഷിംഗ്ടൺ: യുഎസിൽ ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താൻ പുറപ്പെട്ട വിനോദസഞ്ചാരികളുടെ കാർ ചെന്ന് പതിച്ചത് കടലിൽ. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളായ രണ്ട്‌പേർ സഹോദരിമാരാണ് എന്നാണ് വിവരം. ജിപിഎസിന്റെ നോക്കി വാഹനമോടിക്കുന്നതിനിടയിൽ ...

അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു

ഇടുക്കി: മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അരിക്കൊമ്പനെ വലയിലാക്കി വനം വകുപ്പ്. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾ വനത്തിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജിപിസ് കോളർ ...

ഹൈവേകളിലെ ടോൾ പിരിവ്; ഫാസ്ടാഗിനെക്കാൾ പുലി വരുന്നു; ഒരു മിനിറ്റ് പോലും കാത്ത് നിൽക്കേണ്ട; നമ്പർ പ്ലേറ്റിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ് പണം പിടിക്കും; പൈലറ്റ് പദ്ധതി ആരംഭിച്ചു 

ന്യൂഡൽഹി: ഇന്ത്യൻ ഹൈവേ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിതിൻ ഗഡ്ക്കരിയുടെ മാജിക്ക് അവസാനിക്കുന്നില്ല. ഫാസ്ടാഗ് എന്ന സംവിധാനത്തിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവാണ് ഇനി ...

സർക്കാരിന്റെ തിരുത്ത് : കെ റെയിൽ കല്ലിടൽ നിർത്തി; സർവേ ഇനി ജിപിഎസ് വഴി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം തുടരുന്ന കെ റെയിൽ കല്ലിടലിനെതിരെയുള്ള ജനപ്രക്ഷോഭങ്ങളെ മറികടക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. കെ റെയിൽ കല്ലിടൽ നിർത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ...