അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 08:48 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അരിക്കൊമ്പനെ വലയിലാക്കി വനം വകുപ്പ്. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾ വനത്തിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജിപിസ് കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി റേഡിയോ സംവിധാനത്തിലൂടെ ശബ്ദം കേൾക്കാം.  ജിപിഎസ് സംവിധാനത്തിലൂടെ സ്ഥാനം തിരിച്ചറിഞ്ഞ് തുരത്താനായി വാച്ചർമാർക്ക് എത്തിച്ചേരാൻ കഴിയും. ആന നാട്ടിലേക്കുള്ള പാതയിലാണെങ്കിൽ തക്ക സമയത്ത് തന്നെ തിരിച്ചോടിക്കാൻ സാധിക്കും. മൂന്ന് വർഷത്തെ ആയുസാണ് ഇവയുടെ ബാറ്ററിയ്‌ക്കുള്ളത്.

ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്‌ക്ക് സമീപത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. അതിനാൽ തന്നെ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തൽ. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ഇതോടെ ദൗത്യം വിജയകരമായി. നിലവിൽ ആനയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ശനിയാഴ്ച രാവിലെ ആറിന് തുടങ്ങിയ ദൗത്യം വൈകുന്നേരം ആറിനാണ് പൂർത്തിയായത്. നാലു കുങ്കിയാനകളുടെ ബലപ്രയോഗത്തിന് വഴങ്ങാതെ ചെറുത്തുനിൽക്കുകയായിരുന്നു അരിക്കൊമ്പൻ അത്രയും നേരം. അഞ്ച് തവണ മയക്കുവെടി വെച്ചതിന് പിന്നാലെയാണ് കൊമ്പനെ വരുതിയിലാക്കാനായത്.

പോലീസിനും മറ്റ് ഉദ്യോഗസ്ഥ സംഘത്തിന്റെയും അകമ്പടിയോടെ ആയിരുന്നു അരിക്കൊമ്പന്റെ യാത്ര. യാത്രയ്‌ക്കിടയിൽ നെടുങ്കണ്ടം ഭാഗത്ത് വെച്ച് കൊമ്പൻ മയക്കം മാറി എഴുന്നേറ്റത് ഭീതി പരത്തി. ഒരു ഡോസ് മയക്കുമരുന്ന് കൂടി നൽകിയതിന് ശേഷമായിരുന്നു പിന്നീടുള്ള യാത്ര. രാത്രി പത്തരയോടെയാണ് പെരിയാർ വന്യജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയത്. തുടർന്ന് പത്ത് മിനിറ്റ് പൂജ നടത്തിയ ശേഷമാണ് വാഹന വ്യൂഹം വനമേഖലയിലേക്ക് കടന്നത്.

Tags: kumaliGPSARIKOMBAN
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies