ഹൈവേകളിലെ ടോൾ പിരിവ്; ഫാസ്ടാഗിനെക്കാൾ പുലി വരുന്നു; ഒരു മിനിറ്റ് പോലും കാത്ത് നിൽക്കേണ്ട; നമ്പർ പ്ലേറ്റിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ് പണം പിടിക്കും; പൈലറ്റ് പദ്ധതി ആരംഭിച്ചു 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൈവേകളിലെ ടോൾ പിരിവ്; ഫാസ്ടാഗിനെക്കാൾ പുലി വരുന്നു; ഒരു മിനിറ്റ് പോലും കാത്ത് നിൽക്കേണ്ട; നമ്പർ പ്ലേറ്റിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ് പണം പിടിക്കും; പൈലറ്റ് പദ്ധതി ആരംഭിച്ചു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 10:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഹൈവേ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിതിൻ ഗഡ്ക്കരിയുടെ മാജിക്ക് അവസാനിക്കുന്നില്ല. ഫാസ്ടാഗ് എന്ന സംവിധാനത്തിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവാണ് ഇനി രാജ്യം കാണാനിരിക്കുന്നത്. ഓട്ടോമാറ്റിക്കായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് ടോൾ ഈടാക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പ്രൊജക്ട് ആരംഭിച്ചുകഴിഞ്ഞു.

കാലക്രമേണ ഫാസ്ടാഗ് സംവിധാനം മാറ്റി ഈ ആധുനിക സംവിധാനം ഏർപ്പെടുത്തുകയാണ് നിതിൻ ഗഡ്ക്കരി ലക്ഷ്യമിടുന്നത്. വാഹനങ്ങൾ ടോൾ ബൂത്തുകളിൽ ഒരു മിനിറ്റ് പോലും നിർത്തേണ്ടി വരില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം. നിതിൻ ഗഡ്കരി തന്നെയാണ് ഇതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ. യാത്ര ചെയ്ത ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാൻ സഹായിക്കുയും ചെയ്യും.

അതേസമയം ഫാസ്ടാഗുകൾ ഇന്ത്യൻ റോഡുകളിലെ തിരക്ക് കുറയ്‌ക്കാൻ സഹായിച്ചതായി നിതിൻ ഗഡ്കരി പറഞ്ഞു. 2018-19 കാലയളവിൽ, ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. 2020-21 ൽ ഫാസ്ടാഗുകൾ അവതരിപ്പിച്ചതോടെ, വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം ഇപ്പോൾ 47 സെക്കൻഡായി കുറഞ്ഞു. എന്നാൽ പുതിയ സംവിധാനം എത്തുന്നതോടെ ഇനി മുന്നിലുള്ള വാഹനം കടന്നുപോകാൻ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ കാത്തിരിപ്പ് സമയം കുറയ്‌ക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ, ടോൾ ബൂത്തുകളെ ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമാക്കുക ഹൈവേകളിൽ ഓടുന്ന കാറുകളുടെ കൃത്യമായ ദൂരം കണക്കാക്കി വാഹന ഉടമകളിൽ നിന്ന് പണം ഈടാക്കുക എന്നിവ നടപ്പിലാക്കാനും സാധിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

സുരക്ഷിതമായ ട്രാഫിക് ഓപ്പറേഷൻ ഒരുക്കുന്നതിനായി, പുതുതായി നിർമ്മിച്ച എല്ലാ ദേശീയ പാതകളിലും, നിലവിലുള്ള 4 പ്ലസ്-ലെയ്ൻ ദേശീയ പാതകളിലും അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎമ്മുകൾ) സ്ഥാപിക്കുന്നുണ്ടെന്ന് ഗഡ്കരി വ്യക്തമാക്കി. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 2024 ഓടെ ദേശീയ പാതയുടെ 15,000 കിലോമീറ്ററിൽ ഇന്റലിജൻസ് ട്രാഫിക് സിസ്റ്റം (ഐടിഎസ്) നടപ്പിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: tollnitin gadkariTOLL PLAZAGPS
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies