ഷാരോൺ കൊലപാതകം; അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഗ്രീഷ്മയെ ഇന്ന് ആശുപത്രി സെല്ലിലേക്ക് മാറ്റിയേക്കും
തിരുവനന്തപുരം: പാറശ്ശാലയിൽ കഷായത്തിൽ വിഷം നൽകി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. പ്രതി ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരുടെ അറസ്റ്റാണ് ഷാരോൺ കൊലപാതകവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. ...