Greetings - Janam TV
Friday, November 7 2025

Greetings

ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. നമ്മുടെ സമൂഹത്തിലെ പ്രത്യാശയുടെയും ഐക്യത്തിന്റെയും ദയയുടെയും ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എല്ലാവരുടെ ...

53-ന്റെ നിറവിൽ ഭാരതത്തിന്റെ കപ്പൽപ്പട; നാവികസേനയിലെ ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി; ആശംസകൾ അറിയിച്ച് അമിത് ഷായും രാജ്നാഥ് സിം​ഗും

ഇന്ത്യൻ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായാണ് എല്ലാവർഷവും രാജ്യം ഡിസംബർ നാലിന് നാവികസേനാ ദിനമായി ആചരിക്കുന്നത്. 53-ാമത് നാവികസേന ദിനത്തിൽ ആശംസകളറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത ...

നിങ്ങളെ എന്റെ ലോകമായി കരുതുന്നു; സഹോദരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് അഭിഷേക് ബച്ചൻ

ശ്വേതാ ബച്ചന്റെ 50-ാം ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ അറിയിച്ച് സഹോദരൻ അഭിഷേക് ബച്ചൻ. ഇൻസ്റ്റാ​ഗ്രാമിൽ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അഭിഷേക് ആശംസകൾ അറിയിച്ചത്. കുറിപ്പിനൊപ്പം ഇരുവരുടെയും പഴയകാല ചിത്രങ്ങളും ...

സംസ്‌കാരവും കഠിനാധ്വാനികളെയും കൊണ്ട് സംസ്ഥാനം അനുഗ്രഹീതം; മഹാരാഷ്‌ട്രയുടെ രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയുടെ രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌കാരവും കഠിനാധ്വാനികളെയും കൊണ്ട് ദേശീയ പുരോഗതിയെ കരുത്തുറ്റതാക്കാൻ വിധം സംസ്ഥാനം അനുഗ്രഹീതമാണ്. വരും വർഷങ്ങളിലും മഹാരാഷ്ട്രയുടെ ...

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി:ദേശീയ തീരസംരക്ഷണസേന ദിനത്തിൽ ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.47-ാമത്തെ തീരസംരക്ഷണ ദിനമാണ് ഈ വർഷം ഇന്ത്യ ആഘോഷിക്കുന്നത്. രാജ്യത്തെ തീരങ്ങളെ സംരക്ഷിക്കാനായുളള ഇന്ത്യൻ ...

രാഷ്‌ട്രീയ ചാണക്യന് 58-ാം പിറന്നാൾ; സ്വന്തം അമിത് ഭായിക്ക് ആശംസ നേർന്ന് നരേന്ദ്രമോദി- Amit Shah, birthday, PM Modi

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് ശത്രുക്കൾ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞൻ. രാഷ്‌ട്രീയ എതിരാളികൾ ...

ഏവരുടെയും ജീവിതത്തിൽ സന്തോഷവും, ഉത്സാഹവും ഊർജവും ഉണ്ടാകട്ടെ; ഹോളി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏവരുടെയും ജീവിതത്തിൽ സന്തോഷവും, ഉത്സാഹവും ഊർജവും ഉണ്ടാകട്ടെ എന്ന് രാഷ്ട്രപതി ...

ഓരോ മലയാളിയ്‌ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂർത്തം; കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂർത്തമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ...