grenade attack - Janam TV

grenade attack

തിരക്കേറിയ മാർക്കറ്റിലേക്ക് ​ഗ്രനേഡ് എറിഞ്ഞ സംഭവം; ആക്രമണം നടത്തിയ മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ 

ശ്രീന​ഗർ: ​ജമ്മുകശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ. ശ്രീന​ഗറിൽ ​ഗ്രനേഡ് ആക്രമണം നടത്തിയവരെയാണ് പൊലീസ് പിടികൂടിയത്. ഉസാമ യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് ...

ലക്ഷ്യമിട്ടത് സൈനികരെ; ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്‌ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

ജമ്മുവിൽ സിആർപിഎഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; പ്രദേശവാസിക്ക് പരിക്ക്; അന്വേഷണം ശക്തമാക്കി പോലീസ് -Grenade attack on CRPF vehicle in Srinagar

ശ്രീനഗർ: സിആർപിഎഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ എംകെ ചൗക്കിലാണ് സംഭവം. ആക്രമണത്തിൽ പ്രദേശവാസിയായ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ ...

പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ജമ്മുകശ്മീർ ഘസ്‌നാവി ഫോഴ്‌സ് (JKGF)

ശ്രീനഗർ: ജമ്മുകശ്മീരിലെ രംബാനിൽ ഭീകരരുടെ ഗ്രനേഡാക്രമണം. ചൊവ്വാഴ്ച രാവിലെ പോലീസ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവസ്ഥലത്ത് നിലവിൽ സൈന്യത്തെ വിന്യസിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ...

അഫ്ഗാനിലെ സെമിനാരി സ്‌കൂളിൽ ഗ്രനേഡ് ആക്രമണം; എട്ട് പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം. കിഴക്കൻ നംഗർഹർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ...

പോലീസ് വാഹനത്തിന് നേരെ ഗ്രനേഡെറിഞ്ഞ് ഭീകരർ ; ഹെഡ് കോൺസ്റ്റബിളിന് പരിക്ക്

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ പോലീസ് വാഹനത്തിന് നേരെ ഗ്രനേഡാക്രമണവുമായി ഭീകരർ. അനന്ത്‌നാഗിലെ പ്ദഷാഹി ബാഗ് ബിജ്‌ബെഹറ ഏരിയയിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജമ്മുകശ്മീർ ...

ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരർക്ക് ഉന്നം തെറ്റി; പരിക്കുകളോടെ രക്ഷപ്പെട്ട് സിആർപിഎഫ് ജവാനും വഴിയാത്രക്കാരും

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ രൈനവാരി പ്രദേശത്താണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു ...

ലഷ്‌കറിൽ ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായി സിആർപിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് കശ്മീർ പോലീസ് അക്രമികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പിയാൻ മെൽഹുറ സ്വദേശിയായ ഫാസിൽ-ബിൻ-റഷീദ് ...

ശ്രീനഗറിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 21 പേർക്ക് പരിക്ക്

കശ്മീർ: തലസ്ഥാനമായ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക ...

കശ്മീരിൽ ഭീകരാക്രമണം; സുരക്ഷാ ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണം; ഭീകരർക്കായി പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സൈനികർക്കുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ദക്ഷിണ കശ്മിരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലാണ് ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ജമ്മു-കശ്മിർ പോലീസും സുരക്ഷാ ...

പുൽവാമയിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ ഗ്രനേഡാക്രമണം; നാല് പ്രദേശവാസികൾക്ക് പരിക്ക്

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ പോലീസ് സംഘത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ നാല് പ്രദേശവാസികൾക്ക് പരിക്ക്. പുൽവാമയിലെ ചൗക്കിൽ ഇന്ന് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് ...