കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ
ന്യൂറംബർഗ്: ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് പാകിസ്ഥാനികളും നാല് സിറിയക്കാരും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. ന്യൂറംബർഗ് റെയിൽവേ ...




