കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക് ഗ്രൂമിങ് ഗ്യാങ്ങിനെതിരെ ഒടുവിൽ നടപടി; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ 
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക് ഗ്രൂമിങ് ഗ്യാങ്ങിനെതിരെ ഒടുവിൽ നടപടി; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 12:27 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടനിലുടനീളം വേരോട്ടമുള്ള ലൈംഗിക കുറ്റവാളി സംഘമായ പാക് ഗ്രൂമിങ് ഗ്യാങ്ങി നെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ . നാഷണൽ ക്രൈം ഏജൻസിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. 800-ലധികം ഗ്രൂമിങ് ഗ്യാങ് കേസുകൾ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യെവെറ്റ് കൂപ്പർ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതോടെയാണ് പാക് ഗ്രൂമിങ് സംഘങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. 2014 ലാണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. ചെറിയ കുട്ടികളെ മയക്കമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഇവർ ലൈംഗിക തൊഴിലാളികളാക്കി മാറ്റും. ചൈല്‍ഡ് കെയര്‍ ഹോമുകളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ വലയിലാക്കുന്നത്.  മൂന്ന് വർഷത്തിനുള്ളിൽ ഒരു പട്ടണത്തിൽ മാത്രം ഏകദേശം 1,400 കുട്ടികൾ ഇവർക്ക് ഇരയായതായി കണ്ടെത്തിയിരുന്നു.

പാക് പുരുഷൻമാർ പെൺകുട്ടികളെ ലൈം​ഗിക അടിമകളാക്കി വീടുകളിൽ താമസിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. വടക്കൻ ഇംഗ്ലണ്ടിലെ റോതർഹാം റോച്ച്‌ഡെയ്‌ലിൽ, ഓക്‌സ്‌ഫോർഡ്, ബ്രിസ്റ്റിൽ എന്നിവിടങ്ങളിൽ നാല് പതിറ്റാണ്ടുകളായി ഈ സംഘങ്ങൾ വിലസിയിരുന്നെങ്കിലും കാര്യമായ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല.

മുൻപ് പാക് ഗ്രൂമിംഗ് ഗ്യാങ്ങിനെതിരെ ദേശീയ അന്വേഷണം നടത്തണമെന്ന്  ആവശ്യത്തോട് കെയർ സ്റ്റാർമർ മുഖം തിരിച്ചിരുന്നു. വിഷയത്തിൽ യുകെ സർക്കാരിനെതിരെ ഇലോൺ മസ്ക് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

Tags: PakistanGrooming gangs
ShareTweetSendShare

More News from this section

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

Latest News

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies