ബ്രിട്ടനില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ഗ്രൂമിങ് ഗ്യാങ് പാകിസ്ഥാനികളുടെ ഗ്യാങ്ങാണെന്ന ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടനില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ഗ്രൂമിങ് ഗ്യാങ് പാകിസ്ഥാനികളുടെ ഗ്യാങ്ങാണെന്ന ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 07:57 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നവരെ ഏഷ്യൻ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നത് വര്‍ധിച്ചതോടെയാണ് ഈ വിഷയം ചര്‍ച്ചയായിരിക്കുന്നത്.പാകിസ്ഥാനി മുസ്ലിങ്ങളുടെ ഗ്യാങ്ങുകളാണ് ചെറിയ പെണ്‍കുട്ടികളെ മയക്കമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വില്‍പ്പന നടത്തുന്നത്. പെണ്‍കുട്ടികളെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കുക വഴി വന്‍തുകയാണ് ഇവര്‍ വാരിക്കൂട്ടുന്നത്.

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ബാലകപീഢനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിന് പിന്നില്‍ ഏഷ്യയിലെ സംഘങ്ങളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പീഢകരെ ഏഷ്യയില്‍ വളരുന്ന സംഘങ്ങള്‍ എന്ന് വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ പ്രതിഷേധം ശക്തമാക്കി. ബ്രിട്ടനിലെ കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഏഷ്യക്കാര്‍ എന്ന സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും ബാലപീഢകര്‍ പാകിസ്ഥാന്‍കാരാണെന്നും ഇന്ത്യക്കാർ വസ്തുതകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തി.

ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ ഏഷ്യയിലെ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി . നേരത്തെ പീഡക സംഘങ്ങൾ ഏഷ്യക്കാരല്ലെന്നും അവർ പാകിസ്ഥാനികൾ മാത്രമാണെന്നുമുള്ള ശിവസേന എംപി പ്രിയങ്ക ചാതുർ വേദിയുടെ ട്വീറ്റിനെ ഇലോണ്‍ മസ്ക്ക് പിന്തുണച്ചിരുന്നു.

ലോകത്തിലെ അതിസമ്പന്നനായ ഇലോണ്‍ മസ്കും പാകിസ്ഥാന്‍ ഗ്യാങ്ങുകളാണ്  ഇംഗ്ലണ്ടില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന വാദം ഉയര്‍ത്തുന്ന വ്യക്തിയാണ്.

Tags: Grooming gangs
ShareTweetSendShare

More News from this section

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

Latest News

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies