ആശാനേ നിങ്ങളും…….!! ട്രോളി വച്ച് ‘ട്രോളി’ ഗിന്നസ് പക്രു; ഏറ്റെടുത്ത് ഡിജിറ്റൽ ലോകം
കേരളം മുഴുവൻ ഒരു ട്രോളി ബാഗിനെക്കുറിച്ചുള്ള ചർച്ചയിലാണ്. കോൺഗ്രസ് കള്ളപ്പണം കൊണ്ടുവരാൻ ഉപയോഗിച്ചതായി സിപിഎം ആരോപിക്കുന്ന നീല ട്രോളി ബാഗാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഡിജിറ്റൽ ലോകത്തും ...