മിമിക്രി കലാകാരന്മാർക്ക് ഓണസമ്മാനം; രണ്ട് ലക്ഷം രൂപ കൈമാറി സുരേഷ് ഗോപി; വാക്കാണ് ഏറ്റവും വലിയ സത്യമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചെന്ന് ഗിന്നസ് പക്രു; നന്ദി പറഞ്ഞ് കലാകാരന്മാർ- Suresh Gopi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിമിക്രി കലാകാരന്മാർക്ക് ഓണസമ്മാനം; രണ്ട് ലക്ഷം രൂപ കൈമാറി സുരേഷ് ഗോപി; വാക്കാണ് ഏറ്റവും വലിയ സത്യമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചെന്ന് ഗിന്നസ് പക്രു; നന്ദി പറഞ്ഞ് കലാകാരന്മാർ- Suresh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 07:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മിമിക്രി കലാകാരന്മാർക്ക് ഓണ സമ്മാനവുമായി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ (എംഎഎ)യ്‌ക്ക് കൈമാറി. രണ്ട് ലക്ഷം രൂപയാണ് സുരേഷ് ഗോപി സംഘടനയ്‌ക്ക് കൈമാറിയത്.

മായുടെ ഓണാഘോഷ പരിപാടിയിൽവെച്ചാണ് സുരേഷ് ഗോപി തുക കൈമാറിയത്. സുരേഷ് ഗോപിയിൽ നിന്നും ഗിന്നസ് പക്രു രണ്ട് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റി. നാദിർഷ, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ധർമ്മജൻ ബോൾഗാട്ടി സംവിധായകൻ സിദ്ദീഖ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

മായ്‌ക്ക് വേണ്ടി പണം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘വാക്കാണ് ഏറ്റവും വലിയ സത്യം ‘എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. പ്രിയ സുരേഷേട്ടന് ഒരു പാട് നന്ദി .. ഇത്തവണ രണ്ടു ലക്ഷം…..MAA അസോസിയേഷനു വേണ്ടി കൈപ്പറ്റാൻ സാധിച്ചു- എന്ന കുറിപ്പോടെയായിരുന്നു ഗിന്നസ് പക്രു ചിത്രങ്ങൾ പങ്കുവെച്ചത്.

കഴിഞ്ഞ വർഷം ഓണം മുതലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാരുടെ സംഘടനയ്‌ക്ക് പണം കൈമാറാൻ ആരംഭിച്ചത്. കരാറിൽ ഏർപ്പെടുന്ന പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് അദ്ദേഹം നൽകിവരുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് മിമിക്രി കലാകാരന്മാർ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഇതേ തുടർന്നായിരുന്നു പണം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

Tags: Suresh GopiMAAGuinness Pakru
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies