'ഇളയരാജ എന്ന എൻ്റെ ചിത്രം ഓർത്തു പോകുന്നു'; ഭാരത പുത്രന്റെ വിജയം ആഘോഷിക്കപ്പെടാതെ പോകരുത്; പ്രജ്ഞാനന്ദയ്ക്ക് പക്രുവിന്റെ ആശംസ- Guinness Pakru, Praggnanandhaa
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇളയരാജ എന്ന എന്റെ ചിത്രം ഓർത്തു പോകുന്നു’; ഭാരത പുത്രന്റെ വിജയം ആഘോഷിക്കപ്പെടാതെ പോകരുത്; പ്രജ്ഞാനന്ദയ്‌ക്ക് പക്രുവിന്റെ ആശംസ- Guinness Pakru, Praggnanandhaa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

ലോക ഒന്നാം നമ്പർ ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ മുട്ടുകുത്തിച്ച ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് നടൻ ​ഗിന്നസ് പക്രു. തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടൻ ആശംസ അറിയിച്ചത്. ‘ഇളയരാജ എന്ന എന്റെ ചിത്രം ഓർത്തു പോകുന്നു..ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ഭാരതത്തിന്റെ പുത്രന്റെ വലിയ വിജയം ആഘോഷിക്കപ്പെടാതെ പോകരുത്. പ്രജ്ഞാനന്ദയ്‌ക്ക് എന്റെയും ഇളയരാജാ ടീമിന്റെയും അഭിനന്ദനങ്ങൾ’ എന്നാണ് ​ഗിന്നസ് പക്രു ഫേയ്സ്ബുക്കിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.

മേൽ‌വിലാസം, അപ്പോത്തിക്കിരി‌ എന്നീ‌ സിനിമകൾക്ക് ശേഷം‌ മാധവ് രാംദാസ് തിരക്കഥയെഴുതി സംവിധാനം‌ ചെയ്ത ചിത്രമാണ് ഇളയരാജ. ഉന്തുവണ്ടിയിൽ‌ കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തുന്ന ​ഗിന്നസ് പക്രു അവതരിപ്പിക്കുന്ന വനജൻ എന്ന മനുഷ്യന്റയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ഇളയരാജ. കടവും, ദാരിദ്രവുമായി ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ അവർക്കിടയിലേയ്‌ക്ക് മത്തായി എന്ന പലിശക്കാരൻ കടന്നു വരുന്നതോടെയാണ് കഥയ്‌ക്ക് ആകാംക്ഷ വർദ്ധിക്കുന്നത്.

ചെസ്സ് കളിയ്‌ക്കാൻ മിടുക്കനായ വനജന്റെ മകൻ സുബ്രുവിനെ പലിശക്കാരൻ കാണുന്നു. ഇതോടെ തന്റെ മകനുമായി കളിക്കാൻ സുബ്രുവിനെ ഇയാൾ വെല്ലുവിളിക്കുകയാണ്. ഇതോടെ ചെസ്സ് കളിയുടെ ഹരവും താഴേയ്‌ക്കിടയിൽ നിന്ന് ഒരു പ്രതിഭ ഉയർന്നു വരുന്ന മനോഹര കാഴ്ചയും പ്രേക്ഷകരുടെ ഹൃദയം നിറയ്‌ക്കുന്നു. ചെസ്സുകളിയെ ആസ്പദമാക്കിയുള്ള തന്റെ ഈ കൊച്ചു ചിത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പക്രുവിന്റെ ആശംസ. ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദയ്‌ക്ക് ആദരവുമായി നടൻ സുരേഷ് ഗോപിയും രം​ഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഭാവി മുകുളം എന്നാണ് പ്രജ്ഞാനന്ദയെ താരം വിശേഷിപ്പിച്ചത്.

Tags: Guinness Pakru
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies