രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും
ഗാന്ധിനഗര്‍: ഇന്ത്യയില്‍ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് 'ഗസ്വ-ഇ-ഹിന്ദ്' എന്ന പേരില്‍ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ...







