‘കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോൺഗ്രസ് നേതാക്കൾ കോടതിയെ അപമാനിക്കുന്നു’; വിമർശനവുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുലിനെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞു. കെ.സി ...




