ഗുജറാത്ത് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സോണിയാബെൻ ഗോകാനി
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗുജറാത്ത് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സോണിയാബെൻ ഗോകാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സോണിയാബെൻ ഗോകാനി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് അരവിന്ദ് കുമാറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തിയതിനെ തുടർന്നുണ്ടായ ചീഫ് ജസ്റ്റിസ് സ്ഥാനത്തെക്കാണ് സോണിയാബെൻ ഗോകാനി നിയമിതയായത്.

ഫെബ്രുവരി 25-ന് ജസ്റ്റിസായി വിരമിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായി നിയോഗിക്കപ്പെട്ടത്.

ഗുജറാത്ത് നിയമസഭാ സ്പീക്കർ ശങ്കർഭായ് ചൗധരി, സുപ്രീം കോടതി ജസ്റ്റിസ് ബെല്ലബെൻ ത്രിവേദി, സംസ്ഥാന നിയമ-നീതി മന്ത്രി ഋഷികേശ്ഭായ് പട്ടേൽ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

1961 ഫെബ്രുവരി 26-ന് ഗുജറാത്തിലെ ജാംനഗറിൽ ജനിച്ച സോണിയാബെൻ 1995 ജൂലൈ 10-ന് അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നേരിട്ട് ജുഡീഷ്യറിയിൽ ചേർന്നു. നിരവധി സിവിൽ, ക്രിമിനൽ വിഷയങ്ങളിൽ അദ്ധ്യക്ഷയായി. ജില്ലാ ജഡ്ജിമാരുടെ കേഡർ വരെയുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിന്റെ രജിസ്ട്രാറായി. 2008 മാർച്ചിലാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ജസ്റ്റിസായി ചുമതലയേറ്റത്.

Tags: Gujarat High Court
ShareTweetSendShare

More News from this section

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

Latest News

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies