ഈ സഖാക്കൾക്കിതെന്ത് പറ്റി ? എല്ലാവരും ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുന്നു? ഗുജറാത്ത് മോഡലാണ് കേരളത്തിന് ആവശ്യമെന്ന് സന്ദീപ് വാര്യർ
തിരുവനന്തപുരം: ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സിപിഎം നേതാക്കൾ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുകയും അത് പഠിക്കാൻ സർക്കാർ പ്രതിനിധികൾ ഗുജറാത്തിലേക്ക് പോകുകയും ...