ഈ സഖാക്കൾക്കിതെന്ത് പറ്റി ? എല്ലാവരും ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നു? ഗുജറാത്ത് മോഡലാണ് കേരളത്തിന് ആവശ്യമെന്ന് സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ സഖാക്കൾക്കിതെന്ത് പറ്റി ? എല്ലാവരും ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുന്നു? ഗുജറാത്ത് മോഡലാണ് കേരളത്തിന് ആവശ്യമെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സിപിഎം നേതാക്കൾ ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുകയും അത് പഠിക്കാൻ സർക്കാർ പ്രതിനിധികൾ ഗുജറാത്തിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികരണം. ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തിയതിനല്ലേ അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും കേരളത്തിൽ വേട്ടയാടപ്പെട്ടത് എന്ന് പറഞ്ഞ അദ്ദേഹം സഖാക്കളിൽ പെട്ടെന്നുണ്ടായ മാറ്റം ചൂണ്ടിക്കാട്ടിയാണ് ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന ചോദ്യവുമായി എത്തിയത്.

ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുന്നു. കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണെന്ന് ഞങ്ങളും പറയുന്നു. വികാസ് വികാസ്… ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം, ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം, ജോലിക്കായി കുടുംബത്തെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ സംഭവിക്കുന്ന മസ്തിഷ്‌ക ചോർച്ച അവസാനിപ്പിക്കണം.

ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം, ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം, ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ഈ സഖാക്കൾക്കിതെന്ത് പറ്റി ? ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുന്നു . …

Posted by Sandeep.G.Varier on Thursday, April 28, 2022

Tags: gujarat model
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies