മികച്ചതും സമഗ്രവുമായ സംവിധാനം; ഗുജറാത്ത് ഡാഷ്‌ബോർഡിനെ പുകഴ്ത്തി വിപി ജോയ്; മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ചീഫ് സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മികച്ചതും സമഗ്രവുമായ സംവിധാനം; ഗുജറാത്ത് ഡാഷ്‌ബോർഡിനെ പുകഴ്‌ത്തി വിപി ജോയ്; മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ചീഫ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ പുകഴ്‌ത്തി കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഡാഷ്ബോർഡ് മോണിറ്ററിംഗ് സിസ്റ്റം മികച്ചതും സമഗ്രവുമായ സംവിധാനമാണ്. ഇതിലൂടെ വികസന പുരോഗതി ഉൾപ്പെടെ വിലയിരുത്താനും ജനങ്ങളുടെ കൃത്യമായ ഫീഡ്ബാക്ക് ലഭ്യമാക്കാനും സാധിക്കും. ഇത് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും വിപി ജോയ് പറഞ്ഞു.

ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാൾ ഉള്ളത്. തുടർന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി.

ഇന്ന് മുഴുവൻ ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും. നാളെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

Gujarat | Kerala Chief Secretary VP Joy visits Gandhinagar to study Gujarat model of governance

"We've just seen the dashboard monitoring system. It's a good and comprehensive system for monitoring the delivery of services, collecting citizens' feedback and others," he says pic.twitter.com/75TXm58qfl

— ANI (@ANI) April 28, 2022

മികച്ച ഭരണ നിർവ്വഹണത്തിനായി സൃഷ്ടിച്ച വെർച്വൽ സംവിധാനമാണ് ഗുജറാത്തിലെ സിഎം ഡാഷ് ബോർഡ്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയാണിത്. മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിവിധ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്ന് 20 സർക്കാർ മേഖലകളിലെ 3000 ത്തിൽ അധികം സൂചകങ്ങളുടെ ശേഖരണം നടത്തുകയും എല്ലാ പ്രധാന പങ്കാളികളെയും, അതായത് എല്ലാ സെക്രട്ടറിമാരെയും, ഒരൊറ്റ പ്ലാറ്റ്ഫോമിൽ സമന്വയിപ്പിക്കയും ചെയ്യുന്ന പദ്ധതിയാണിത്. ഗുജറാത്തിൽ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന നിലപാടാണ് സർക്കാർ മാറ്റിയിരിക്കുന്നത്.

Tags: gujarat model
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies