ഗുജറാത്തിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ബിജെപി സർക്കാർ; അരക്കോടി ജനങ്ങളിലേയ്‌ക്ക് ആയുഷ്മാൻ കാർഡ് : വിതരണോദ്ഘാടനം നിർവ്വഹിച്ച് നരേന്ദ്രമോദി
ന്യൂഡൽഹി: ഗുജറാത്തിലെ ആരോഗ്യമേഖലയിൽ സമഗ്രവികസനവുമായി ബിജെപി സർക്കാർ. ആയുഷ്മാൻ കാർഡുകളുടെ വിതരണം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അര ക്കോടി ജനങ്ങൾക്കാണ് ചികിത്സാ സഹായ കാർഡുകൾ ലഭിക്കുക. ചടങ്ങ് ...