ഗുജറാത്തിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ബിജെപി സർക്കാർ; അരക്കോടി ജനങ്ങളിലേയ്ക്ക് ആയുഷ്മാൻ കാർഡ് : വിതരണോദ്ഘാടനം നിർവ്വഹിച്ച് നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ബിജെപി സർക്കാർ; അരക്കോടി ജനങ്ങളിലേയ്‌ക്ക് ആയുഷ്മാൻ കാർഡ് : വിതരണോദ്ഘാടനം നിർവ്വഹിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 07:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്തിലെ ആരോഗ്യമേഖലയിൽ സമഗ്രവികസനവുമായി ബിജെപി സർക്കാർ. ആയുഷ്മാൻ കാർഡുകളുടെ വിതരണം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അര ക്കോടി ജനങ്ങൾക്കാണ് ചികിത്സാ സഹായ കാർഡുകൾ ലഭിക്കുക. ചടങ്ങ് നിർവ്വഹിച്ചു കൊണ്ട് ഗുണഭോക്താവുമായി പ്രധാനമന്ത്രി വെർച്വൽ കൂടിക്കാഴ്ചയും നടത്തി.

2014ലാണ്   കേന്ദ്രസർക്കാർ ആയുഷ് കാർഡ് പദ്ധതി ആരംഭിച്ചത്. ദാരിദ്ര്യരേഖയ്‌ക്ക് താഴെ നിൽക്കുന്നവർക്ക് ആശു പത്രിയിൽ ചിലവിനും ശസ്ത്രക്രിയ അടക്കം ചെയ്യുന്നതിനുമായി 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്ന പദ്ധതിയാണിത്.

ഇതുവരെ ഗുജറാത്തിൽ മാത്രം 46 ലക്ഷം പേർക്ക് ചികിത്സാ സഹായത്തിനായി 8000 കോടി രൂപ ചിലവാക്കിയെന്നാണ് സർക്കാർ അറിയിക്കുന്നത്. ഇതിനൊപ്പം 600 പേർക്ക് അവയവം മാറ്റിവയ്‌ക്കൽ ചികിത്സ ചെയ്യാനായെന്നും അരലക്ഷം പേർക്ക് മുട്ടുമാറ്റിവയ്‌ക്കൽ നടന്നെന്നും സർക്കാർ അറിയിച്ചു.

പ്രധാനമന്ത്രി ചികിത്സാ സഹായ പദ്ധതി പ്രകാരം 7 ലക്ഷം പേർക്കാണ് അർബുദ ചികിത്സ നടത്തപ്പെട്ടത്. 3.50 ലക്ഷം പേർക്കാണ് ഹൃദയ സംബന്ധമായ ചികിത്സയ്‌ക്കായി സഹായം ലഭിച്ചത് 30 ലക്ഷം പേർക്ക് വിവിധ ശസ്ത്രക്രിയയ്‌ക്കും സഹായം നൽകാനായെന്നും കേന്ദ്രസർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

ദരിദ്രർക്ക് പുറമേ മധ്യവർഗ്ഗ സാമ്പത്തിക നിലവാരമുള്ളവരിൽ നാലുലക്ഷം വരെ മാത്രം വാർഷിക വരുമാനമുള്ളവർക്കും ചികിത്സാ സഹായം നൽകുന്ന പദ്ധതി 2014ൽ ആരംഭിച്ച വിവരവും ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇത് നടപ്പാക്കാനായി 7500 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിച്ചതായും 600 ദീൻദയാൽ മരുന്ന് വിതരണ കേന്ദ്രം തുറന്നതായും ഗുജറാത്ത് സർക്കാർ പറഞ്ഞു.

Tags: Gujrath Government
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies