ഹോളി മാർക്കറ്റ് പിടിക്കാൻ പരിസ്ഥിതി സൗഹാർദ ഗുലാബ് നിർമ്മിച്ച് ഉത്തർപ്രദേശ് ജയിൽ വകുപ്പ്; പങ്കാളികളായി ജയിൽ അന്തേവാസികൾ
ലക്‌നൗ: ഹോളി ആഘോഷങ്ങൾക്കായുള്ള ഗുലാബ് നിർമ്മിച്ച് ഉത്തർപ്രദേശിലെ ജയിൽ അന്തേവാസികൾ. തടവുകാരിൽ സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഗുലാബ് (ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ചായം) ...