'ഗുലാബ്' ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺകുഞ്ഞുങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗുലാബ്’ ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺകുഞ്ഞുങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ‘ഗുലാബ്’ ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺ കുഞ്ഞുങ്ങൾ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് രണ്ട് സ്ത്രീകൾ പെൺകുഞ്ഞുങ്ങൾക്ക് ഗുലാബ് എന്ന് പേര് നൽകിയത്.

ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് എത്തിയപ്പോഴാണ് കുനി റെയ്തും നന്ദിനി സബറും സർക്കാർ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഗുലാബ് എന്നത് റോസാപ്പൂവിനെ വിശേഷിപ്പിക്കുന്നതാണ്.

സൊരദപ്പള്ളി ഗ്രാമത്തിലെ താമസക്കാരിയാണ് സബർ. സുമണ്ഡല ഹെൽത്ത് കമ്മൃൂണിറ്റി സെന്ററിലാണ് സബർ പെൺകുട്ടിയെ പ്രസവിച്ചത്. അങ്കുലി ഗ്രാമത്തിലെ താമസക്കാരിയാണ് റെയ്ത്. പത്രാപൂർ കമ്മൃൂണിറ്റി ആശുപത്രിയിലാണ് റെയ്ത് പെൺകുട്ടിയ്‌ക്ക് ജന്മം നൽകിയത്. എല്ലാവരും ഓർക്കുന്ന ദിവസം തന്നെ കുട്ടികൾ ലോകത്തിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നാണ് ഈ അമ്മമാർ പറയുന്നത്.

ചുഴലിക്കാറ്റിന്റെ പേരായ ഗുലാബ് എന്നത് പാകിസ്ഥാൻ വാക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് എത്തിയത്.

241 ഗർഭിണികളെയാണ് അടുത്തുളള ആശുപത്രികളിലേക്ക് അന്ന് മാറ്റിയതെന്നും ഗഞ്ചം ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഉമാ ശങ്കർ മിശ്ര പറഞ്ഞു.

ചുഴലിക്കാറ്റ് തിരത്ത് അടുത്ത സമയത്ത് നാല്പത്തൊന്ന് സ്ത്രീകളാണ് അന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എല്ലാ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

 

 

 

Tags: OdissaGULAB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies