എന്തൊരു സ്നേഹം!!! വിവാഹ വേദിയിൽ ഗുണ്ടകളുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ജയിൽ വകുപ്പിലെ ഇടത് അസോസിയേഷൻ നേതാവ്; ചിത്രങ്ങൾ ജനം ടിവിക്ക്
തിരുവനന്തപുരം: ജയിൽ വകുപ്പിലെ ഇടതുപക്ഷ അസോസിയേഷൻ നേതാവിന് കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം. സംസ്ഥാനത്തെ ഗുണ്ടകൾ ഒന്നിച്ചു പങ്കെടുത്ത വിവാഹ വേദിയിലാണ് ഉദ്യോഗസ്ഥൻ പി ആർ ...









