ഭരണം മാറിയതോടെ ബിഹാർ വീണ്ടും ജംഗിൾരാജിലേക്ക്; പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു; പാറ്റ്നയിൽ വൻ കവർച്ചയും കൊലപാതകവും - BJP slams Mahagathbandhan, releases list of crimes in Bihar
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണം മാറിയതോടെ ബിഹാർ വീണ്ടും ജംഗിൾരാജിലേക്ക്; പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു; പാറ്റ്നയിൽ വൻ കവർച്ചയും കൊലപാതകവും – BJP slams Mahagathbandhan, releases list of crimes in Bihar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 11:43 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ബിഹാറിൽ മഹാബഡ്ഗന്ധൻ സർക്കാർ രൂപീകൃതമായതിന് പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാഭരണം തുടങ്ങിയെന്ന് വിമർശനം. എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് നിതീഷ് കുമാർ പുതിയ സർക്കാരുണ്ടാക്കിയതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ പൊടുന്നനെ വർധിച്ചുവെന്നാണ് ആക്ഷേപം.

രണ്ട് ദിവസം മാത്രം കൊണ്ട് സംസ്ഥാനത്തെ ക്രിമിനൽ കേസുകൾ പതിന്മടങ്ങ് വർധിച്ചുവെന്ന് ബിജെപി വിമർശിച്ചു. ബലാത്സംഗം, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതിന് വേണ്ടിയാണോ നിതീഷ് കുമാർ ആർജെഡിയോടൊപ്പം ചേർന്നതെന്ന് ബിജെപി നേതാവ് നിത്യാനന്ദ റായ് ചോദിച്ചു.

നിതീഷ് കുമാർ രാജി വെച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാറ്റ്നയിലെ ടൊയോട്ട ഷോറൂമിൽ സായുധരായെത്തിയ അക്രമികൾ വൻ കവർച്ച നടത്തി. ഇത് പ്രതിരോധിക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമി സംഘം കുത്തി കൊലപ്പെടുത്തി. ഒമ്പത് ലക്ഷം രൂപയാണ് ഷോറൂമിൽ കവർച്ച ചെയ്യപ്പെട്ടതെന്നും നിത്യാനന്ദ റായ് പറഞ്ഞു.

മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ദാരുണമായി കൊല്ലപ്പെട്ടു. പട്ടാപ്പകലാണ് മാദ്ധ്യമപ്രവർത്തകനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ദളിതർക്കും പിന്നാക്ക സമുദായ വിഭാഗത്തിനുമെതിരെ കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നടന്ന അതിക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും പിടിച്ചുപറിയും ബിഹാറിന്റെ ഭാവി വ്യക്തമാക്കുകയാണെന്നും ഇതിനി എത്രനാൾ സഹിക്കേണ്ടി വരുമെന്ന് കണ്ടറിയാമെന്നും ബിജെപി ഐടി സെൽ അദ്ധ്യക്ഷൻ അമിത് മാളവ്യ പറഞ്ഞു.

Tags: Bihargunda
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies