gunda - Janam TV
Friday, November 7 2025

gunda

ഡൽഹിയിൽ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടൽ; നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവച്ചു കൊന്നു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത്  നാലം​ഗ ഗുണ്ടാസംഘം  പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 'സിഗ്മ & കമ്പനി'എന്ന പേരിൽ അറിയപ്പെട്ടുന്ന ക്രിമിനൽ സംഘത്തെയാണ് പൊലീസ് വെടിവച്ച് കൊന്നത്. രഞ്ജൻ പഥക് ...

മലപ്പുറത്ത് കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ബ്ലേഡ് കൊണ്ട് ആക്രമിക്കുന്നത് സജീം അലിമിന്റെ സ്ഥിരം രീതി

മലപ്പുറം: എടവണ്ണപ്പാറയിൽ കുപ്രസിദ്ധ ഗുണ്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയാണ് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ...

വനിതാ ഗുണ്ടകളായ ഹിമയെയും സ്വാതിയെയും നാടുകടത്തി

തൃശൂർ: കാപ്പ നിയമപ്രകാരം രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) ...

ആവേശം മോഡൽ ആഘോഷം പൊലീസ് മുടക്കിയതിന് പിന്നാലെ തീക്കാറ്റ് സാജന്റെ ഭീഷണി; സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഗുണ്ടകൾ

തൃശൂർ: നഗരത്തിലെ പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഗുണ്ടകളുടെ ഭീഷണി. ഗുണ്ടാ നേതാവിന്റെ ആവേശം മോഡൽ പിറന്നാൾ ആഘോഷം മുടക്കിയ പൊലീസിന്റെ നടപടിക്ക് പിന്നാലെയാണ് ഭീഷണി ...

ഭരണം മാറിയതോടെ ബിഹാർ വീണ്ടും ജംഗിൾരാജിലേക്ക്; പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു; പാറ്റ്നയിൽ വൻ കവർച്ചയും കൊലപാതകവും – BJP slams Mahagathbandhan, releases list of crimes in Bihar

പാറ്റ്‌ന: ബിഹാറിൽ മഹാബഡ്ഗന്ധൻ സർക്കാർ രൂപീകൃതമായതിന് പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാഭരണം തുടങ്ങിയെന്ന് വിമർശനം. എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് നിതീഷ് കുമാർ പുതിയ സർക്കാരുണ്ടാക്കിയതോടെ സംസ്ഥാനത്തെ ...

ഓപ്പറേഷൻ കാവൽ എങ്ങുമെത്തിയില്ല; 1,400 ഗുണ്ടകളുടെ ജാമ്യം റദ്ദാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 1,400 ഗുണ്ടകളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതികളിൽ അപേക്ഷ നൽകി. പോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. 64 പേരുടെ ജാമ്യം റദ്ദാക്കി. പഴയ അക്രമക്കേസുകളിൽ ഉൾപ്പെട്ട ...

ബസിൽ സഹയാത്രക്കാരിയെ ശല്യപ്പെടുത്തി ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ

കാഞ്ഞിരപ്പള്ളി; കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്നറിയപ്പെടുന്ന ശരത് രാജ് പിടിയിലായി.മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് ബസ് ജീവനക്കാർ ...

ജീപ്പിലും കാറിലുമായി നിറയെ ആയുധങ്ങൾ; വലയിലായത് വൻ ഗുണ്ടാ സംഘം

ബംഗളൂരു: കർണ്ണാടക പോലീസിന്റെ റെയ്ഡിൽ വൻഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ദേശീയപാതയിലെ റെയ്ഡിലാണ് ഗുണ്ടാ സംഘം പിടിയിലായത്. ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. വാളുകളും വെട്ടുകത്തികളുമടക്കം ...