Gunshoot - Janam TV

Gunshoot

മെക്‌സിക്കോയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ വെടിവെപ്പ്;12 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ: ക്രിസ്‌മസിന് മുന്നോടിയായി ന‌ടന്ന ആഘോഷത്തിനിടെയുണ്ടായ വെ‌ടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ പട്ടണത്തിലാണ് ആക്രമണം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ ...

ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം; സഹോദരിയുടെ മുഖത്ത് വെടിയുതിർത്തു , തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്‌ക്കടിച്ചു ; യുവതി അറസ്റ്റിൽ

ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ സഹോദരിയുടെ മുഖത്ത് വെടിവെച്ച യുവതി അറസ്റ്റിൽ. കേസിൽ സോനു എന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം. സുമെെല ...

തൃശൂരിൽ പോലീസ് ഇൻസ്‌പെക്ടറുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി

തൃശൂർ: പോലീസ് ഇൻസ്‌പെക്ടറുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെകടറുടെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് ...

പുതുവർഷത്തിലും സമാധാനം അകലെ ! 23 ദിവസത്തിനിടെ അമേരിക്കയിലുണ്ടായത് 36 വെടിവെപ്പുകൾ

വാഷിംഗ്ടൺ: തോക്കുധാരികളുടെ അഴിഞ്ഞാട്ടം ഇനിയും അമേരിക്കയിൽ അവസാനിക്കുന്നില്ല. 23 ദിവസത്തിനുള്ളിൽ 36 വെടിവെപ്പുകൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചൈനീസ് പുതുവത്സര ആഘോഷ പരിപാടിക്ക് ...

അമേരിക്കയിൽ ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്ക് നേരെ വെടിവെയ്പ്പ്; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കയിൽ ലോസ്എയ്ഞ്ചൽസിൽ വെടിവെയ്പ്പ്. മോണ്ടെരെ പാർക്കിൽ ചൈനീസ് പുതുവത്സര ആഘോഷ പരിപാടിക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. പ്രാദേശിക സമയം രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ 10 ...