Guruvayoor Sree Krishna Temple - Janam TV

Guruvayoor Sree Krishna Temple

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകൾ, വാർഷിക കണക്കുകൾ, ഓഡിറ്റ് നടപടികൾ എന്നിവയിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക ...

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കായി വിർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. ഇതോടെ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കാതെ മുൻകൂട്ടി സമയം ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനം നടത്താനാകും. ...

രാത്രി എട്ടുമണി മുതൽ ക്യൂവിൽ; രാവിലെയും ദർശനം കിട്ടിയില്ല, പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ  ഭക്തരുടെ നാമജപ പ്രതിഷേധം

തൃശൂർ: മണിക്കൂറുകൾ കാത്തുനിന്നിട്ടും ദർശനം ലഭിക്കാത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ, പുതുവർഷ പുലരിയിൽ  ഭക്തരുടെ നാമജപ പ്രതിഷേധം. ഇന്നലെ രാത്രി എട്ട് മണി മുതൽ ക്യൂ നിൽക്കുന്നവരെ ...

ഭക്തർക്ക് മിതമായ നിരക്കിൽ താമസിക്കാം; ഗുരുവായൂരിൽ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് തുറന്നു

​ഗുരുവായൂർ: ഭക്തർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ​ഗുരുവായൂരിൽ പുതിയൊരു റസ്റ്റ് ഹൗസ് തുറന്നു. ​ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പടിഞ്ഞാറെ നടയിൽ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് എന്ന ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിന് സമീപം മൂന്ന് സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നാണ് ...

ഗുരുവായൂരിൽ തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത് യുവാവ്; വീഡിയോ ഷെയർ ചെയ്‌താൽ കേസെടുക്കുമെന്ന് തൃശൂർ പോലീസ്

ഗുരുവായൂർ: ഗുരുവായൂരിൽ തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ വീഡിയോ ഷെയർ ചെയ്താൽ കർശന നടപടിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഹോട്ടൽ നടത്തുന്ന ...

കൃഷ്ണതുളസിക്ക് ഗുരുവായൂരിൽ ദേവസ്വംവക വിലക്ക്? ക്ഷേത്രത്തിലേക്ക് കൊണ്ടുവരാൻ പാടില്ലെന്ന് അനൗൺസ്മെന്റ്; പ്രതിഷേധം ശക്തമാകുന്നു

തൃശൂർ: ​​ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തിൽ ദേവസ്വംവക വിലക്ക്. ഭഗവാന് അര്‍പ്പിക്കാനായി ക്ഷേത്രത്തിലേക്ക് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം ദേവസ്വം അധികൃതർ ...

ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് മുക്കുപണ്ടമല്ല; 22 കാരറ്റ് സ്വർണം; ഉരച്ചു നോക്കി ബോധ്യപ്പെടുത്തി ദേവസ്വം; മാപ്പ് പറഞ്ഞ് ആരോപണം ഉന്നയിച്ചയാൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമല്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. ഇതോടെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ പി ...

ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യുന്ന നാരായണീയം; ഭട്ടപാദമുനിയുടെ ഭക്തിരസപ്രധാനമായ സ്തോത്രകാവ്യത്തെ അറിയാം

എല്ലാ വർഷവും വൃശ്ചികം 28നാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. ഈ വർഷം (2023 ) ഡിസംബർ 14 വ്യാഴാഴ്ച ആണ് നാരായണീയ ദിനമായി ആചരിക്കപ്പെടുന്നത്. മേൽപുത്തൂർ നാരായണ ഭട്ടതിരി ...

ഗുരുവായൂരപ്പന് മുന്നിൽ രുഗ്മിണിയായി കോഴിക്കോട് കളക്ടർ

തൃശൂർ: ഗുരുവായൂരപ്പന് മുന്നിൽ രുഗ്മിണിയായി വേഷമിട്ട് കോഴിക്കോട് കളക്ടർ എ.ഗീത. തൃശൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നവരസാ സ്‌കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച നൃത്ത പരിപാടിയിലായിരുന്നു രുഗ്മിണിയായി വേഷമിട്ടത്. ...