guruvayur - Janam TV

guruvayur

ഗുരുവായൂരിൽ അച്ഛനെ വെട്ടി മകൻ; ആക്രമണം മദ്യലഹരിയിൽ

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് സംഭവം. ഗുരുവായൂർ നെന്മിനിയിലാണ് ആക്രമണം നടന്നത്. നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് (60) വെട്ടേറ്റതെന്ന് ...

ഗുരുവായൂര്‍ കണ്ണന്റെ ഗോപികമാർ തിരുപ്പതി വെങ്കിടാചലപതിയ്‌ക്ക് മുന്നിലേയ്‌ക്ക് ; ഉറിയടിനൃത്തമടക്കം തിരുപ്പതിയിൽ ; പ്രത്യേക ക്ഷണം

തൃശൂർ : ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ പ്രിയ ഗോപികമാരുടെ നൃത്തം ഇനി തിരുപ്പതി വെങ്കിടാചലപതിയ്ക്ക് മുന്നിൽ . ജന്മാഷ്ടമി ദിനത്തില്‍ ഗുരുവായൂരിനെ അമ്പാടിയാക്കി മാറ്റുന്ന ഗോപികാ നൃത്തം, ഉറിയടിനൃത്തം, ...

ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് നാളെ

ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും. 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പുമാണ് നാളെ നടക്കുക. 56 ...

ഗുരുവായൂരിലെ ഇല്ലംനിറ; പൂജ കൊടിമരച്ചുവട്ടിൽ തന്നെ നടക്കും; തീരുമാനത്തെ മാനിച്ച് ഹൈക്കോടതി

Guruvayurതൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കേണ്ട ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടക്കും. കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്തായതിനാൽ ഇടപെടാൻ ...

ഗുരുവായൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

തൃശൂർ: ഗുരുവായൂർ താമരയൂരിലെ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. താമരയൂർ ആനക്കോട്ട റോഡ് കൊണ്ടരാം വളപ്പിൽ ഭഗവതി ക്ഷേത്രത്തിലെ നാഗക്കാവിന് മുന്നിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. രാവിലെ ഏഴ് ...

മൂന്ന് താഴികക്കുടങ്ങൾ , അഷ്ടദിക്പാലകരും, വ്യാളി രൂപങ്ങളും കാവലിരിക്കുന്ന മുഖമണ്ഡപം : ഗുരുവായൂരിൽ മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം 7ന്

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേ നടയില്‍ മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച് സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം ഏഴിന് രാവിലെ ഏഴിന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ...

എല്ലാമാസവും ഗുരുവായൂരപ്പനെ കണ്ട് തൊഴുതിരുന്നതാണ്, ഈ നടയിൽ വച്ച് താലികെട്ടമെന്നായിരുന്നു മോഹം, അത് സാധിച്ചു: മീരാ നന്ദൻ

​ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് വിവാഹം കഴിക്കണമെന്ന് കാലങ്ങളായി മനസിൽ കൊണ്ടുനടന്ന ആ​ഗ്രഹമായിരുന്നുവെന്ന് മീരാ നന്ദൻ. കൃഷ്ണഭക്തയായ തനിക്ക് ​ഗുരുവായൂരപ്പന്റെ നടയിൽ വച്ച് വിവാഹിതയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ...

ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്ക് പുതിയമുഖം; മുഖമണ്ഡപവും നടപ്പന്തലും സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവച്ച് പ്രവാസി വ്യവസായി

ദുബായ്: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ ​ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന നടയിൽ മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ മേനോൻ. മുഖമണ്ഡപ ...

ജൂലൈ ഒന്നു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

തൃശൂർ : തിരക്ക് കൂടുന്നതോടെ ജൂലൈ ഒന്നു മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഐപി, സ്​പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. ഉദയാസ്​തമയ പൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ...

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചപൂജയ്ക്ക് ശേഷം ...

മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി; തൊഴുകയ്യോടെ സ്വീകരിച്ച് താരം

തൃശൂർ: മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴാണ് അക്ഷതം കൈമാറിയത്. തൊഴുകയ്യോടെ പ്രധാനമന്ത്രിയിൽ നിന്നും ...

ഭാ​ഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാൻ പ്രധാനമന്ത്രിയെത്തി

തൃശൂർ: സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി. മറ്റ് വിവാഹങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് ...

പ്രധാനമന്ത്രി ​ഗുരുവായൂരിലേക്ക്; കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു; 7.40-ഓടെ ദർശനത്തിനെത്തും

കൊച്ചി: ​പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി നാവികസേന വിമാനത്താവളത്തിൽ. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. എറണാകുളം ​ഗസ്റ്റ് ഹൗസിൽ നിന്നാണ് പ്രധാനമന്ത്രി നാവികസേന ...

ഗുരുവായൂരപ്പന് മുന്നിൽ തൊഴുകൈകളുമായി വിദേശികൾ ; മണിക്കിണറിലെ തീർത്ഥജലം കൊണ്ട് 27 പേർക്കും തുലാഭാരം

ഗുരുവായൂര്‍ : കേട്ടറിഞ്ഞ ഗുരുവായൂരപ്പന് മുന്നിൽ മനസ് നിറഞ്ഞു തൊഴുകൈകളുമായി നിന്നു ആ വിദേശികൾ . ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ...

കണ്ണന്റെ നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് സഹായവുമായി സുരേഷ് ഗോപി; നാളെ ഗുരുവായൂരിലെത്തി കുടുംബത്തെ സന്ദർശിക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ ഗുരുവായൂരിലെത്തി ...

ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണ സ്ഥലത്ത് ടി എൻ പ്രതാപൻ എംപി നടത്തിയ പ്രഹസനം പൊളിഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദ്ര മോഹൻ ശർമ്മയുടെ ...

ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് ; നടപ്പായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി മാറും

ഷൊർണൂർ ; ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. യാഥാർഥ്യമായാൽ തീർഥാടന യാത്ര പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ...

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വാ..; നിങ്ങൾ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലും ഇല്ല; ഗുരുവായൂർ മേൽപാലം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ: സുരേഷ് ​ഗോപി

തൃശൂർ: ഗുരുവായൂർ മേൽപാലത്തിന്റെ പണി വൈകിയത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിൻ്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. അത് ...

നഗരസഭയുടെ അനാസ്ഥ; ഗുരുവായൂരിൽ തെരുവുനായ ശല്യം രൂക്ഷം; ക്ഷേത്ര ദർശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു

തൃശൂർ: തെരുവ് നായ ശല്യം തടയുമെന്നുള്ള ഗുരുവായൂർ നഗരസഭയുടെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നു. ഗുരുവായൂരിൽ ഇന്നും തെരുവ് നായ ആക്രമണമുണ്ടായി. ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ ...

ഗുരുവായൂരപ്പന് കാണിക്കയുമായി ദുർഗ സ്റ്റാലിൻ; സമർപ്പിച്ചത് 32 പവന്റെ സ്വർണ കിരീടം

ചെന്നൈ: ഗുരുവായൂരപ്പന് കാണിക്കയായി സ്വർണകിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്. ഇന്നലെ ...

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചന്ദ്രശേഖരനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടും പന്ത്രണ്ടും ...

ഗുരുവായൂരിൽ ലോഡ്ജിൽ രണ്ട് പെൺകുട്ടികൾ മരിച്ച നിലയിൽ; അച്ഛനുമൊപ്പം മുറിയെടുത്തത് കഴിഞ്ഞ ദിവസം രാത്രി: ആത്മഹത്യാ കുറിപ്പും പുറത്ത്

തൃശൂർ: ​ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും രണ്ടുകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. എട്ടും പതിനാലും വയസുള്ള പെൺക്കുട്ടികളാണ് മരിച്ചത്. ​ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആളുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ...

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ കെഎസ്ഇബിയുടെ അനാസ്ഥയെ തുടർന്ന് മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈൻ ഓൺ ചെയ്തതാണ് അപകട കാരണം. കോട്ടപ്പടി സ്വദേശി നാരായണനാണ് ...

മോഷണം പോയ തിരുവാഭരണവും മണിക്കിണറും; ഒരിക്കൽ കൂടി കിണർ വറ്റിക്കുമ്പോൾ വീണ്ടും ചർച്ചയാകുന്ന പഴയ കഥകൾ..

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ 8 വർഷങ്ങൾക്ക് ശേഷം വീണ്ടും വറ്റിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണിക്കിണർ ശുചിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ നിയന്ത്രണം ...

Page 1 of 3 1 2 3