guruvayur - Janam TV

guruvayur

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചപൂജയ്ക്ക് ശേഷം ...

മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി; തൊഴുകയ്യോടെ സ്വീകരിച്ച് താരം

മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി; തൊഴുകയ്യോടെ സ്വീകരിച്ച് താരം

തൃശൂർ: മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴാണ് അക്ഷതം കൈമാറിയത്. തൊഴുകയ്യോടെ പ്രധാനമന്ത്രിയിൽ നിന്നും ...

ഭാ​ഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാൻ പ്രധാനമന്ത്രിയെത്തി

ഭാ​ഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാൻ പ്രധാനമന്ത്രിയെത്തി

തൃശൂർ: സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി. മറ്റ് വിവാഹങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. നാല് മണ്ഡപങ്ങളിൽ ആദ്യത്തേതിലാണ് ...

പ്രധാനമന്ത്രി ​ഗുരുവായൂരിലേക്ക്; കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു; 7.40-ഓടെ ദർശനത്തിനെത്തും

പ്രധാനമന്ത്രി ​ഗുരുവായൂരിലേക്ക്; കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു; 7.40-ഓടെ ദർശനത്തിനെത്തും

കൊച്ചി: ​പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി നാവികസേന വിമാനത്താവളത്തിൽ. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. എറണാകുളം ​ഗസ്റ്റ് ഹൗസിൽ നിന്നാണ് പ്രധാനമന്ത്രി നാവികസേന ...

ഗുരുവായൂരപ്പന് മുന്നിൽ തൊഴുകൈകളുമായി വിദേശികൾ ; മണിക്കിണറിലെ തീർത്ഥജലം കൊണ്ട് 27 പേർക്കും തുലാഭാരം

ഗുരുവായൂരപ്പന് മുന്നിൽ തൊഴുകൈകളുമായി വിദേശികൾ ; മണിക്കിണറിലെ തീർത്ഥജലം കൊണ്ട് 27 പേർക്കും തുലാഭാരം

ഗുരുവായൂര്‍ : കേട്ടറിഞ്ഞ ഗുരുവായൂരപ്പന് മുന്നിൽ മനസ് നിറഞ്ഞു തൊഴുകൈകളുമായി നിന്നു ആ വിദേശികൾ . ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ...

കണ്ണന്റെ നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് സഹായവുമായി സുരേഷ് ഗോപി; നാളെ ഗുരുവായൂരിലെത്തി കുടുംബത്തെ സന്ദർശിക്കും

കണ്ണന്റെ നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് സഹായവുമായി സുരേഷ് ഗോപി; നാളെ ഗുരുവായൂരിലെത്തി കുടുംബത്തെ സന്ദർശിക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ ഗുരുവായൂരിലെത്തി ...

ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു

ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണ സ്ഥലത്ത് ടി എൻ പ്രതാപൻ എംപി നടത്തിയ പ്രഹസനം പൊളിഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദ്ര മോഹൻ ശർമ്മയുടെ ...

ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് ; നടപ്പായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി മാറും

ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് ; നടപ്പായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി മാറും

ഷൊർണൂർ ; ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. യാഥാർഥ്യമായാൽ തീർഥാടന യാത്ര പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ...

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വാ..; നിങ്ങൾ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലും ഇല്ല; ഗുരുവായൂർ മേൽപാലം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ: സുരേഷ് ​ഗോപി

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വാ..; നിങ്ങൾ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലും ഇല്ല; ഗുരുവായൂർ മേൽപാലം വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ: സുരേഷ് ​ഗോപി

തൃശൂർ: ഗുരുവായൂർ മേൽപാലത്തിന്റെ പണി വൈകിയത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിൻ്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. അത് ...

നഗരസഭയുടെ അനാസ്ഥ; ഗുരുവായൂരിൽ തെരുവുനായ ശല്യം രൂക്ഷം; ക്ഷേത്ര ദർശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു

നഗരസഭയുടെ അനാസ്ഥ; ഗുരുവായൂരിൽ തെരുവുനായ ശല്യം രൂക്ഷം; ക്ഷേത്ര ദർശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു

തൃശൂർ: തെരുവ് നായ ശല്യം തടയുമെന്നുള്ള ഗുരുവായൂർ നഗരസഭയുടെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രമായി ഒതുങ്ങുന്നു. ഗുരുവായൂരിൽ ഇന്നും തെരുവ് നായ ആക്രമണമുണ്ടായി. ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ ...

ഗുരുവായൂരപ്പന് കാണിക്കയുമായി ദുർഗ സ്റ്റാലിൻ; സമർപ്പിച്ചത് 32 പവന്റെ സ്വർണ കിരീടം

ഗുരുവായൂരപ്പന് കാണിക്കയുമായി ദുർഗ സ്റ്റാലിൻ; സമർപ്പിച്ചത് 32 പവന്റെ സ്വർണ കിരീടം

ചെന്നൈ: ഗുരുവായൂരപ്പന് കാണിക്കയായി സ്വർണകിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്. ഇന്നലെ ...

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചന്ദ്രശേഖരനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടും പന്ത്രണ്ടും ...

ഗുരുവായൂരിൽ ലോഡ്ജിൽ രണ്ട് പെൺകുട്ടികൾ മരിച്ച നിലയിൽ; അച്ഛനുമൊപ്പം മുറിയെടുത്തത് കഴിഞ്ഞ ദിവസം രാത്രി: ആത്മഹത്യാ കുറിപ്പും പുറത്ത്

ഗുരുവായൂരിൽ ലോഡ്ജിൽ രണ്ട് പെൺകുട്ടികൾ മരിച്ച നിലയിൽ; അച്ഛനുമൊപ്പം മുറിയെടുത്തത് കഴിഞ്ഞ ദിവസം രാത്രി: ആത്മഹത്യാ കുറിപ്പും പുറത്ത്

തൃശൂർ: ​ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും രണ്ടുകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. എട്ടും പതിനാലും വയസുള്ള പെൺക്കുട്ടികളാണ് മരിച്ചത്. ​ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആളുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ...

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ കെഎസ്ഇബിയുടെ അനാസ്ഥയെ തുടർന്ന് മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈൻ ഓൺ ചെയ്തതാണ് അപകട കാരണം. കോട്ടപ്പടി സ്വദേശി നാരായണനാണ് ...

മോഷണം പോയ തിരുവാഭരണവും മണിക്കിണറും; ഒരിക്കൽ കൂടി കിണർ വറ്റിക്കുമ്പോൾ വീണ്ടും ചർച്ചയാകുന്ന പഴയ കഥകൾ..

മോഷണം പോയ തിരുവാഭരണവും മണിക്കിണറും; ഒരിക്കൽ കൂടി കിണർ വറ്റിക്കുമ്പോൾ വീണ്ടും ചർച്ചയാകുന്ന പഴയ കഥകൾ..

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ 8 വർഷങ്ങൾക്ക് ശേഷം വീണ്ടും വറ്റിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണിക്കിണർ ശുചിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ നിയന്ത്രണം ...

കദളിപ്പഴം കൊണ്ട് തുലാഭാരം; കണ്ണനെ തൊഴുത് ഗവർണർ; ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആരിഫ് മുഹമ്മദ് ഖാൻ

കദളിപ്പഴം കൊണ്ട് തുലാഭാരം; കണ്ണനെ തൊഴുത് ഗവർണർ; ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ; ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ദർശനമെന്നാൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കേ നടയിൽ പ്രധാന വഴിപാടായ തുലാഭാരത്തിന് ...

കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം..

കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം..

വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൈനീട്ടം. കൈനീട്ടം നൽകുന്ന മുതിർന്നവരും സ്വീകരിക്കുന്ന കുട്ടികളും വിഷുദിനത്തിലെ ഒരു സവിശേഷ കാഴ്ച തന്നെയാണ്. എന്നാൽ ആനയ്ക്ക് ഒരു കൈനീട്ടം കൊടുക്കുന്നത് ...

ഗുരുവായൂരിലെ വിഷുക്കണി ദർശനം: ഭക്തി സാന്ദ്രമാകുന്ന ക്ഷേത്രം; ചടങ്ങുകൾ അറിയാം

ഗുരുവായൂരിലെ വിഷുക്കണി ദർശനം: ഭക്തി സാന്ദ്രമാകുന്ന ക്ഷേത്രം; ചടങ്ങുകൾ അറിയാം

‌ ഒരു വർഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയിൽ കണികണ്ടുണരുന്നത്. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിൻറെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങൾ ചാർത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിൻറെ വരവിന് ദിവസങ്ങൾക്ക് മുൻപ് ...

guruvayur

ഗുരുവായൂരിൽ രാത്രിയും വിവാഹം : വിശദ ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് ദേവസ്വം ചെയർമാൻ

  ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനുള്ള തീരുമാനം വിശദ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂവെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറ‍ഞ്ഞു. നിലവിൽ ...

ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക പാപ്പാന്മാരുടെ പരീക്ഷ; ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷയ്‌ക്ക് ആനക്കാരുടെ നീണ്ട നിര

ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക പാപ്പാന്മാരുടെ പരീക്ഷ; ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷയ്‌ക്ക് ആനക്കാരുടെ നീണ്ട നിര

തൃശൂർ: ​ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക ആന പാപ്പന്മാരുടെ ഒഴിവിലേക്കുള്ള പ്രായോ​ഗിക പരീക്ഷയ്ക്ക് ആനക്കാരുടെ നീണ്ട നിര. ഇന്ന് രാവിലെ മുതൽ ദേവസ്വം ആനത്താവളമായ പുന്നത്തൂർ ...

തൃശൂർ, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് നിലവാരത്തിലേക്ക്; 300 കോടി രൂപ അനുവദിച്ചു

തൃശൂർ, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് നിലവാരത്തിലേക്ക്; 300 കോടി രൂപ അനുവദിച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് 300 കോടി രൂപ അനുവദിച്ചു. വിമാനത്താവളത്തിന് സമാനമായി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്. അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ...

ഗുരുവായൂരിൽ മദ്യനിരോധനം 

ഗുരുവായൂരിൽ മദ്യനിരോധനം 

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയ്യതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ...

ഗുരുവായൂരിൽ ആനയിടഞ്ഞു; ഇടഞ്ഞത് കൊമ്പൻ സിദ്ധാർത്ഥൻ

ഗുരുവായൂരിൽ ആനയിടഞ്ഞു; ഇടഞ്ഞത് കൊമ്പൻ സിദ്ധാർത്ഥൻ

തൃശൂർ: ഗുരുവായൂരിൽ ആനയിടഞ്ഞു. കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഗുരുവായൂർ തമ്പുരാൻപടിയിൽ വച്ചായിരുന്നു സംഭവം. ഇടഞ്ഞ ആനയെ ഉടൻ തന്നെ തളയ്ക്കാൻ കഴിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. കുളിപ്പിക്കാൻ കൊണ്ടുപോകും ...

അന്ന് ഫോട്ടോഷൂട്ടിനിടെ പാപ്പാനെ തുമ്പിക്കൈയ്യിൽ കോരിയെടുക്കാൻ നോക്കി; ഗുരുവായൂരിൽ ഇന്നും ഇടഞ്ഞ് ദാമോദർദാസ്

അന്ന് ഫോട്ടോഷൂട്ടിനിടെ പാപ്പാനെ തുമ്പിക്കൈയ്യിൽ കോരിയെടുക്കാൻ നോക്കി; ഗുരുവായൂരിൽ ഇന്നും ഇടഞ്ഞ് ദാമോദർദാസ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആനയിടഞ്ഞു. ദാമോദർദാസ് എന്ന ആനയാണ് ക്ഷേത്രത്തിൽവെച്ച് വീണ്ടും ഇടഞ്ഞത്. കഴിഞ്ഞ മാസം ദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയും ദാമോദർദാസ് ഇടഞ്ഞിരുന്നു. രാവിലെയായിരുന്നു സംഭവം. ശീവേലി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist