മുഖ്യമന്ത്രിയുടെ മകന് ഗുരുവായൂരിൽരഹസ്യ ദർശനം: വീഡിയോ പകർത്തിയ ജനം ടിവി റിപ്പോർട്ടറെ തടഞ്ഞ് ദേവസ്വം
ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഇന്ന് വൈകിട്ടായിരുന്നു അദ്ദേഹം കുടുംബ സമേതം ഗുരുവായൂർ ദർശനത്തിന് എത്തിയത്. അതീവ ...
























