അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ
ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാൽ ബാത്രയുടെ ...