ബൈക്കിലെത്തി സൂപ്പർ ഗ്ലൂ വലിച്ചെറിഞ്ഞു; മോമോസ് വില്പനക്കാരന് ഗുരുതര പരിക്ക്, കണ്ണുകളും ചുണ്ടും ഒട്ടിപ്പിടിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈക്കിലെത്തി സൂപ്പർ ഗ്ലൂ വലിച്ചെറിഞ്ഞു; മോമോസ് വില്പനക്കാരന് ഗുരുതര പരിക്ക്, കണ്ണുകളും ചുണ്ടും ഒട്ടിപ്പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: അജ്ഞാതരുടെ സൂപ്പർ ഗ്ലൂ ആക്രമണത്തിൽ മോമോസ് വില്പനക്കാരന് പരിക്ക്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സൂപ്പർ ഗ്ലൂ എറിയുകയായിരുന്നു. ആക്രമണത്തിൽ മോമോസ് വില്പനക്കാരനായ സൊഹൈലിന് പൊള്ളലേൽക്കുകയും കണ്ണുകളും ചുണ്ടും ഒട്ടിപിടിക്കുകയും ചെയ്തു. ഗ്വാളിയോറിലെ മോത്തിജീൽ ഏരിയയിലെ കടയിലാണ് സംഭവം. ഇയാൾ ഭാര്യ ഷബ്നവുമൊത്താണ് മോമോസ് സ്റ്റാൾ നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് സൊഹൈൽ തന്റെ സ്റ്റാളിൽ ജോലി ചെയ്യുന്നതിനിടെ മുഖം മറച്ച രണ്ട് പേർ ബൈക്കിൽ എത്തി. യാതൊരു പ്രകോപനവും കൂടാതെ ഇവർ സൊഹൈലിന്റെ മുഖത്തേക്ക് ഒരു കുപ്പി ‘ഫെവിക്വിക്ക്’ പശ എറിയുകയായിരുന്നു. ഭാര്യ ശബ്‌നം സഹായത്തിനായി നിലവിളിച്ചെങ്കിലും അക്രമികൾ ബൈക്കിൽ കയറി കടന്നുകളഞ്ഞു. തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചു. സൊഹൈൽ നിലവിൽ സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ തീവ്ര പ്രചാരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പശ വീണ് പൊള്ളലേറ്റ സൊഹൈലിന്റെ കണ്ണുകളും ചുണ്ടുകളും പൂർണമായും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. സൂപ്പർ ഗ്ലൂവിൽ അടങ്ങിയിരിക്കുന്ന സയനോഅക്രിലേറ്റ് എന്നറിയപ്പെടുന്ന രാസവസ്തു മറ്റ് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ എക്സോതെർമിക് പ്രതികരണം ഉണ്ടാകുന്നു. അതിനാൽ സൂപ്പർ ഗ്ലൂ ഒരു വ്യക്തിയുടെ ചർമ്മത്തിൽ വളരെ പെട്ടന്ന് പൊള്ളലേൽപ്പിക്കും. അക്രമികളെ കണ്ടെത്താൻ സൊഹൈലിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags: PoliceGwaliorMomos sellerSuper glue attack
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies