അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാൽ ബാത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഭാര്യ നീലിക തന്റെ വൃദ്ധമാതാവിനെ വൃദ്ധസദനത്തിൽ കൊണ്ടു തള്ളണമെന്ന് പറഞ്ഞ് നിരന്തരമായി തന്നെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വഴങ്ങാതിരുന്നതോടെയാണ് വിശാലിനെയും അമ്മ സരളയെയും ഇവർ സംഘം ചേർന്ന് മർദിച്ചത്.

നീലിക പിതാവിനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംസാരിക്കുന്നതിനിടെ വിശാലിനെ ഭാര്യാ പിതാവ് കൈയേറ്റം ചെയ്തു. ഇയാൾ പ്രതിരോധിച്ചതോടെ സഹോദരനും ​ഗുണ്ടകളും ചേർന്ന് വിശാലിനെ ക്രൂരമായി മർദിച്ചു. മകനെ മർ​​ദിക്കുന്നത് കണ്ട് തടയാനെത്തിയ സരളയെ മരുമകൾ മുടിയിൽ കുത്തിപ്പിടിച്ച് നിലത്തിട്ട് മർദ്ദിച്ചു.

എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി മുഖത്തടിച്ച് വീഴ്‌ത്തുകയായിരുന്നു. ഏറെ നാളായി തന്നെ അസഭ്യം പറയുകയായിരുന്നെങ്കിലും മകനെ കരുതി മിണ്ടാതിരിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വച്ചും തങ്ങളെ കാെലപ്പെടുത്തുമെന്ന് യുവതിയും കുടുംബവും ഭീഷണിപ്പെടുത്തിയെന്നും വിശാൽ പറഞ്ഞു. ഇവരെ വീട്ടിൽ നിന്ന് പുറത്താക്കി കോടികൾ വിലയുള്ള വീട് സ്വന്തമാക്കാനാണ് യുവതിയുടെ കുടുംബത്തിന്റെയും നീക്കം.

“>

Tags: beatsmother-in-lawDragsUPhairvideohusbandWomanGwalior
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies