“രാഹുലിന്റെ വാദങ്ങൾ അടിസ്ഥാനരഹിതം”; ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും രാഹുലിന്റേത് തെറ്റിദ്ധാരണകളാണെന്നും ...





