ആരോപണങ്ങൾ ഉന്നയിച്ചവർ തെളിവുകൾ നൽകിയിട്ടില്ല, ഒരു വിവേചനവും ഇല്ലാതെയാണ് ECI പ്രവർത്തിക്കുന്നത്; അമ്മമാരും പെൺമക്കളും വോട്ട് ചെയ്യുന്ന ദൃശ്യം പങ്കിടണോ : രാഹുലിനെ വിമർശിച്ച് കമ്മീഷണർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോപണങ്ങൾ ഉന്നയിച്ചവർ തെളിവുകൾ നൽകിയിട്ടില്ല, ഒരു വിവേചനവും ഇല്ലാതെയാണ് ECI പ്രവർത്തിക്കുന്നത്; അമ്മമാരും പെൺമക്കളും വോട്ട് ചെയ്യുന്ന ദൃശ്യം പങ്കിടണോ : രാഹുലിനെ വിമർശിച്ച് കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 05:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധിയുടെ ആരോപണത്തിന് വായടിപ്പിക്കുന്ന മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ നിക്ഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ആരോപണത്തിന് തെളിവുകൾ ​ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാവുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചിരുന്നു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയിട്ടില്ല. അത്തരം ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും ഭയക്കുന്നില്ല.

രാജ്യത്തെ ദരിദ്രർ, ധനികർ, വ‍ൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വോട്ടർമാരുടെയുമൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നിൽക്കും. യാതൊരു വിവേചനവും തെരഞ്ഞെടുപ്പ് കമ്മീഷനില്ല. വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടു. എന്നാൽ വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ളത്.

നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാത മാദ്ധ്യമങ്ങളിൽ മുന്നിൽ പ്രദർശിപ്പിച്ചതായി അറിഞ്ഞു. അവ ഉപയോ​ഗിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതും കണ്ടു. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ കമ്മിഷൻ പങ്കിടണോയെന്നും ​ഗ്യാനേഷ് കുമാർ പറഞ്ഞു.

Tags: Rahul Gandhivoter listGyanesh Kumar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies