H5N1 - Janam TV

H5N1

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ

കൊവിഡ് മ​ഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിൻ്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പ് നൽ‌കുകയാണ് ആരോ​ഗ്യവിദ​ഗ്ധർ. ...

ആശങ്ക ഉയർത്തി പക്ഷിപ്പനി; മുട്ടയും പാലും സുരക്ഷിതമോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

യുഎസിനു പിന്നാലെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീതി വിട്ടൊഴിയും മുന്നേയാണ് അടുത്ത പകർച്ചവ്യാധി വരവറിയിച്ചിരിക്കുന്നത്. H5N1 വൈറസുകളാണ് പക്ഷിപ്പനി പടർത്തുന്നത്. യുഎസിൽ ...

Corona virus test kit - Swab sample for PCR DNA testing

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ...

വീണ്ടുമൊരു ആ​ഗോള മഹാമാരി? കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരം; മുന്നറിയിപ്പുമായി വിദ​ഗ്ധർ ‌‌

ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വി​ദ​ഗ്ധർ. കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ വിദ​ഗ്ധർ നൽകുന്നത്. ...