ആശങ്ക ഉയർത്തി പക്ഷിപ്പനി; മുട്ടയും പാലും സുരക്ഷിതമോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആശങ്ക ഉയർത്തി പക്ഷിപ്പനി; മുട്ടയും പാലും സുരക്ഷിതമോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

യുഎസിനു പിന്നാലെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീതി വിട്ടൊഴിയും മുന്നേയാണ് അടുത്ത പകർച്ചവ്യാധി വരവറിയിച്ചിരിക്കുന്നത്. H5N1 വൈറസുകളാണ് പക്ഷിപ്പനി പടർത്തുന്നത്. യുഎസിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന സംസകരിക്കാത്ത പാലിൽ H5N1 വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇത് പാൽ, ചിക്കൻ, മുട്ട എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ്.

രോഗബാധിതരായ പക്ഷികളുമായോ അവയുടെ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അടുത്തിടെ അമേരിക്കയിലെ ടെക്സസിൽ, പശുവിൽ നിന്നും മനുഷ്യനിലേക്ക് ബാധിച്ച ആദ്യത്തെ H5N1 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1996 ൽ തന്നെ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും 2020 മുതലാണ് പക്ഷികളിലും സസ്തനികളിലും വലിയതോതിലുള്ള പക്ഷിപ്പനിയുടെ വ്യാപനമുണ്ടാകുന്നത്. ഇത്തവണ പശുക്കളിലും ആടുകളിലും വരെ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.

അതേസമയം മുട്ട, പാൽ, ചിക്കൻ എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ചോദ്യവും പ്രസക്തമാണ്. ഇവയുടെ ഉപഭോഗത്തിൽ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. സംസ്‌കരിക്കാത്ത പാൽ ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പാസ്ചറൈസ്ഡ് ആയിട്ടുള്ള പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം. അതുപോലെ തന്നെ പൂർണമായി പാകം ചെയ്യാത്ത മുട്ട കഴിക്കുന്നത് ഒഴിവാക്കുക. മുട്ട ഉപയോഗിച്ചുള്ള പാചകങ്ങൾക്ക് ശേഷം കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. മുട്ടയിൽനിന്നും പാലിൽ നിന്നുമുള്ള പക്ഷിപ്പനിയുടെ വ്യാപനസാധ്യത വളരെ കുറവാണെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Tags: milkeggbird fluH5N1
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies