hair care - Janam TV
Friday, November 7 2025

hair care

പനിക്ക് മാത്രമല്ല, തലമുടിക്കും ബെസ്റ്റാ.. കറുത്ത ഇടതൂർന്ന കേശത്തിന് ‘പനികൂർക്ക മാജിക്’

പനി പിടിച്ചാലോ ജലദോഷം വന്നാലോ പിന്നെ തൊടിയിലേക്കോടി രണ്ട് പനികൂർക്ക പറിച്ചെടുത്ത് ആവി പിടിക്കാനുള്ള വെള്ളത്തിലിടും. ഇത്തിരി കളിക്കാനുള്ള വെള്ളത്തിലും.. പിന്നെ എല്ലാം സെറ്റ്! അതേ പനികൂർക്കയുടെ ...

പഴം ഉരിഞ്ഞ് തൊലി കളയാൻ വരട്ടെ… മുഖം മിനുക്കാം, മുടി വളർത്താം, ഈ പഴത്തൊലി പൊടിക്കൈകൾ പരീക്ഷിക്കൂ

വാഴപ്പഴം ഉരിഞ്ഞാൽ ഒരുനിമിഷം പോലും വൈകാതെ പഴത്തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ പഴത്തേക്കാൾ ഗുണങ്ങൾ പഴത്തൊലിയിൽ ഉണ്ടെങ്കിലോ..? പഴത്തൊലിയിലും ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റ്സും അടങ്ങിയിട്ടുണ്ട്. ഇവ ...

ചെമ്പരത്തിത്താളിയെക്കാൾ ഫലപ്രദം; മുടി തഴച്ച് വളരാൻ ഈ താളി ഉപയോഗിച്ച് നോക്കിക്കോളൂ..

ഗ്രാമപ്രദേശങ്ങളിലെ നിറ സാന്നിധ്യമായിരുന്നു വെള്ളിലചെടി. വയൽ വരമ്പുകളോട് ചേർന്നും കുളക്കരയോട് ചേർന്നും തഴച്ചു വളർന്നിരുന്ന സസ്യമായിരുന്നു വെള്ളിയില. മുസാന്തചെടിയുടെ ഇനത്തിൽപ്പെടുന്ന ഈ ചെടി വെള്ളിലം, വെള്ളിലത്താളി എന്നീ ...

എന്താണ് ബി വിറ്റാമിനുകൾ.. അവ എങ്ങനെ മുടിയുടെ ആരോഗ്യം സംരക്ഷിക്കും.. അറിയാം..

ആരോഗ്യമുള്ള കരുത്തുറ്റ തലമുടി എല്ലാവരുടെയും ആഗ്രഹമായിരിക്കും. അതിനായി പല തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരും കുറവല്ല. ഹോർമോൺ വ്യത്യാസം, ജനിതക രോഗം, ജീവിതശൈലി എന്നിങ്ങനെ പല പ്രശ്‌നങ്ങളും മുടിയുടെ ...

മുടിയിഴകളുടെ ആരോഗ്യം ഡയറ്റിലൂടെ…….അറിയാം ശൈത്യകാല മുടി സംരക്ഷണം

ശീതകാലാവസ്ഥ ചൂടിൽ നിന്നുമുള്ള ആശ്വാസമാണ്. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന ഈ കാലാവസ്ഥ മാറ്റം എപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണം എന്നില്ല. പനി, ജലദോഷം, ചുമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ...

താരനെ തുരത്താം; ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ…

മുടികളിൽ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തലയിലെ താരൻ. താരൻ പറ്റിപിടിച്ചിരിക്കുന്നത് പലർക്കും അസ്വസ്ഥവും ആത്മവിശ്വാസ കുറവുമാണ്. താരൻ കൂടുന്നത് കാരണം ചിലർക്ക് പല അലർജികളും ഉണ്ടാകാറുണ്ട്. കണ്ണിലും ...

കഷണ്ടിയും മുടികൊഴിച്ചിലും കൂടെ അകാലനരയും പാടെ മാറ്റാം…അരിയും കഞ്ഞിവെള്ളവും ഉപയോഗിച്ച് ചെറിയൊരു പൊടിക്കൈ നോക്കാം…

ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ ആൾക്കാർ പ്രത്യോകിച്ചും മലയാളികൾ ഏറെ പ്രധാന്യം നൽകുന്ന ഒന്നാണ് മുടി. മുടി തഴച്ചുവളരുന്ന ഒരാൾ സൗന്ദര്യത്തിൽ ഏറെ മുന്നിലാണെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ട് ...

വരണ്ട മുടിയോ പ്രശ്‌നം; വീട്ടിലുണ്ട് പരിഹാരം, പരീക്ഷിച്ചു നോക്കൂ…

മുടി കൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം ശിരോചർമ്മം കൂടി വരണ്ടാൽ പറയേണ്ടതില്ല. തണുപ്പ് കാലത്ത് ശിരോചർമ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് തലമുടികളിൽ താരൻ വർദ്ധിക്കാനും ...

അമിതമായ മുടി കൊഴിച്ചിൽ തടയാനും ആഹാരങ്ങൾ

സൗന്ദര്യം എന്ന സങ്കല്പത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള മുടി . ഇക്കാലത്ത്, മുടി കൊഴിച്ചിൽ എന്നത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ...