കഷണ്ടിയും മുടികൊഴിച്ചിലും കൂടെ അകാലനരയും പാടെ മാറ്റാം...അരിയും കഞ്ഞിവെള്ളവും ഉപയോഗിച്ച് ചെറിയൊരു പൊടിക്കൈ നോക്കാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഷണ്ടിയും മുടികൊഴിച്ചിലും കൂടെ അകാലനരയും പാടെ മാറ്റാം…അരിയും കഞ്ഞിവെള്ളവും ഉപയോഗിച്ച് ചെറിയൊരു പൊടിക്കൈ നോക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 12:13 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ ആൾക്കാർ പ്രത്യോകിച്ചും മലയാളികൾ ഏറെ പ്രധാന്യം നൽകുന്ന ഒന്നാണ് മുടി. മുടി തഴച്ചുവളരുന്ന ഒരാൾ സൗന്ദര്യത്തിൽ ഏറെ മുന്നിലാണെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ട് തന്നെ മുടിയെ സംരക്ഷിക്കുന്നതിന് ഏത് മാർഗവും സ്വീകരിക്കാൻ തയാറാണ് നമ്മുടെ മലയാളികൾ. എന്നാലിതാ അവർക്കായൊരു സന്തോഷ വാർത്ത. വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.

രണ്ട് സ്പൂൺ അരി, അൽപ്പം കറിവേപ്പില, ഒരു സ്പൂൺ ചണവിത്ത്, അൽപ്പം കഞ്ഞിവെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. അരിയും കറവേപ്പിലയും ചണവിത്തും രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ മുക്കി വെയ്‌ക്കണം. രാവിലെ ഈ മിശ്രിതം നന്നായിട്ട് അരിച്ച് മാറ്റിവെയ്‌ക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് മുടിയുടെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ തേച്ച് പിടിപ്പിക്കണം. മസാജ് ചെയ്ത ശേഷം അരമണിക്കൂർ കഴിഞ്ഞ് മുഴുവനായും കഴുകികളയുക. ഇതാണ് വീട്ടിൽ പരീക്ഷിക്കേണ്ട രീതി.

ഈ പൊടിക്കൈ പരീക്ഷിക്കുകയാണെങ്കിൽ ഉറപ്പായും ഫലപ്രദമായൊരു റിസൾട്ട് ഉണ്ടാകുന്നതായിരിക്കും. തുടർച്ചയായി ഇത് ചെയ്താൽ മുടിയ്‌ക്ക് തിളക്കവും ആരോഗ്യവും നൽകി സംരക്ഷിക്കാൻ സഹായിക്കും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മുടിയിൽ ഉപയോഗിക്കാവുന്നതാണ്. അത്രയധികം ഗുണങ്ങളാണ് ഈ ഹെയർമാസ്‌ക് പ്രദാനം ചെയ്യുന്നത്. ഇതിലൂടെ മുടിയുടെ ഓരോ ഇഴകൾക്കും കരുത്ത് നൽകുകയും താരൻ ഇല്ലാതാകുകയും ചെയ്യുന്നു.

അകാല നരയെന്നത് ഏറ്റവുമധികം ആൾക്കാർ നേരിടുന്ന പ്രശ്‌നമാണ്. ചിലർക്ക് ചെറു പ്രായത്തിൽ തന്നെ മുടി നരയ്‌ക്കാൻ തുടങ്ങും. പ്രായം ചെല്ലുന്നതിന് മുൻപേ മുടി നരയ്‌ക്കുന്നത് പലർക്കും മാനസികമായും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഹെയർ മാസ്‌കിലൂടെ അതിനും പരിഹാരം മുന്നിലുണ്ട്. ഈ ഹെയർ മാസ്‌ക് ശീലമാക്കുകയാണെങ്കിൽ മുടി നരയ്‌ക്കാനുള്ള സാധ്യത വളരെ കുറവാണ്.

മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനും ഇത് സഹായകമാകും. അതിനായി ഹെയർ മാസ്‌ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടി കൊഴിച്ചിൽ അകറ്റുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമേ ഹെയർ മാസ്‌ക് ശീലമാക്കുന്നതോടെ മുടി ഇടത്തൂർന്ന് വളരുന്നു. ബലമായും നല്ല കരുത്തോടെയും കൂടി മുടി വളരുന്നതിനുള്ള ഉത്തമ ഔഷധമാണ് ഈ ഹെയർമാസ്‌ക് എന്ന കാര്യത്തിൽ സംശയമില്ല. ഇത് സ്ഥിരമാക്കുകയാണെങ്കിൽ മുടി കൊഴിയും എന്ന ടെൻഷൻ വേണ്ടേ വേണ്ട. മുടി സംബന്ധമായ ഏതൊരു പ്രശ്‌നത്തിനുമുള്ള പരിഹാരമാണ് ഈ ഹെയർ മാസ്‌ക്.

Tags: hair care
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies