തുംഗഭദ്ര അണക്കെട്ട് ; കർണാടകയിലെ മുല്ലപ്പെരിയാർ; രാജ്യത്ത് സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രണ്ടാമത്തെ വലിയ ഡാം
പമ്പാ സാഗർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് , ഇന്ത്യയിലെ കർണാടകയിലെ ഹൊസപേട്ട - കൊപ്പൽ പ്രദേശത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഒരു ജലസംഭരണിയാണ്. ...