ഹംപി വിരൂപാക്ഷ ക്ഷേത്രത്തിലെ തകർന്ന വീണ മണ്ഡപത്തിൻ്റെ പുനരുദ്ധാരണം ഉടൻ ആരംഭിക്കും: എഎസ്ഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹംപി വിരൂപാക്ഷ ക്ഷേത്രത്തിലെ തകർന്ന വീണ മണ്ഡപത്തിന്റെ പുനരുദ്ധാരണം ഉടൻ ആരംഭിക്കും: എഎസ്ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു; കനത്ത മഴയെ തുടർന്ന് തകർന്നുവീണ ഹംപിയിലെ സാലു മണ്ഡപത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ അറിയിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപി വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാലു മണ്ഡപം ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് തകർന്നുവീണത്. വേഗം തന്നെ ആർക്കിയോളജിക്കൽ സർവേയിലെ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

750 മീറ്റർ നീളവും 77.7 മീറ്റർ വീതിയുമുള്ള സാലു മണ്ഡപം വളരെ ദുർബലമായിരുന്നു. ഹംപി എഎസ്ഐ പവലിയൻ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മണ്ഡപത്തിന് ചുറ്റും മഴവെള്ളം കെട്ടിക്കിടന്നതിനാൽ മണ്ഡപത്തിന്റെ അടിത്തറ ഇളകുകയും എട്ട് തൂണുകളുള്ള കൽമണ്ഡപം തകരുകയും ചെയ്തു.കഴിഞ്ഞ 15 ദിവസമായി വിജയനഗര ജില്ലയിൽ നല്ല മഴ പെയ്യുന്നു.

നാളെയോടെ സാലു മണ്ഡപംപൂർണമായും പൊളിച്ചുമാറ്റിയ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പവലിയൻ പുനഃസ്ഥാപിക്കുന്നതിന് പൊളിച്ച കല്ലുകൾ തന്നെ ഉപയോഗിക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളായി നടക്കുന്നുണ്ട്.

വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാലു മണ്ഡപം പ്രാദേശിക വ്യാപാരികളുടെ വിപണിയായിരുന്നു. ചില സമയങ്ങളിൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരും സാലു മണ്ഡപ പവലിയന്റെ കീഴിൽ ക്യാമ്പ് ചെയ്യാറുണ്ടായിരുന്നു. അടുത്ത മാസം മുതൽ സാലു മണ്ഡപത്തിന്റെ പുനരുദ്ധാരണം ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു, എന്നാൽ നിർഭാഗ്യവശാൽ ഇങ്ങിനെ സംഭവിച്ചു,” വിജയനഗര ഡെപ്യൂട്ടി കമ്മീഷണർ എം എസ് ദിവാകർ പറഞ്ഞു.

Tags: hampiSALU MANDAPAM
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies