16-കാരി മരിച്ച നിലയിൽ, മൃതദേഹം വീടിന് പിന്നിലെ മുറിയിൽ; അന്വേഷണം
ഇടുക്കി കാഞ്ചിയാറിൽ 16-കാരിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് പിന്നിലുള്ള മുറിയിലായിരുന്നു മൃതദേഹം കണ്ടത്. ...