Hanuman Idol - Janam TV
Wednesday, July 9 2025

Hanuman Idol

ശക്തമായ മഴയും , വെള്ളപ്പൊക്കവും ; പിന്നാലെ നദിക്കരയിൽ കണ്ടെത്തിയത് സ്വർണ്ണ നിറത്തിൽ ഹനുമാൻ വിഗ്രഹം

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ നദിക്കരയിൽ ഹനുമാൻ വിഗ്രഹം കണ്ടെത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ ജില്ലയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി . ...

11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം; ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് തിരിച്ചെടുത്ത് തമിഴ്‌നാട് പോലീസ്

ചെന്നൈ: 11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി തമിഴ്‌നാട് പോലീസ്. വർഷങ്ങൾക്ക് മുമ്പ് അജ്ഞാതർ കട്ടെടുത്ത വിഗ്രഹമാണ് ഏറെ നാളത്തെ ...

ലക്ഷ്യം വർഗ്ഗീയ ലഹള; ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം തകർത്ത് മതതീവ്രവാദി; അറസ്റ്റ്- Hanuman idol vandalised in Ranchi

റാഞ്ചി: ഝാർഖണ്ഡിൽ ഹനുമാൻ വിഗ്രഹത്തിന് നേരെ മതതീവ്രവാദിയുടെ ആക്രമണം. റാഞ്ചിയിലെ മല്ലാ ടോളി മേഖലയിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ...

ബക്രീദ് ദിനത്തിൽ കത്വയിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം; ഹനുമാൻ വിഗ്രഹം അടിച്ചു തകർത്തു; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ- Hanuman Idol Allegedly Vandalized In Kathua

ശ്രീനഗർ: ജമ്മു കശ്മീരിൽ ശിവ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം അടിച്ചുതകർത്തു. കത്വ ജില്ലയിലെ മഹൻപൂരിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

ഹനുമാൻ വിഗ്രഹത്തിൽ ഉർദു ഭാഷയിൽ അസഭ്യം എഴുതിവെച്ചു; പിന്നിൽ മതമൗലികവാദികളെന്ന് വിശ്വാസികൾ; കേസെടുത്ത് പോലീസ്

ജയ്പൂർ : ഹനുമാൻ വിഗ്രഹത്തിൽ അസഭ്യം എഴുതിയ സ്റ്റിക്കർ ഒട്ടിച്ച് മതമൗലികവാദികൾ. രാജസ്ഥാനിലെ കോട്ട ജില്ലയിലുളള അയാന ഗ്രാമത്തിലെ രാധാ കൃഷ്ണ മന്ദിറിലാണ് സഭവം. ഉർദു ഭാഷയിലാണ് ...

തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച വിഗ്രഹം ഓസ്‌ട്രേലിയയിൽ; വിജയനഗര കാലഘട്ടത്തിലെ ഹനുമാൻ പ്രതിമ തിരികെ നാടിന് നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:ഒരു പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട് വിദേശത്തേക്ക് കടത്തിയ ഹനുമാൻ വിഗ്രഹം ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ബുധനാഴ്ച ...