11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം; ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് തിരിച്ചെടുത്ത് തമിഴ്‌നാട് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം; ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് തിരിച്ചെടുത്ത് തമിഴ്‌നാട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 08:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി തമിഴ്‌നാട് പോലീസ്. വർഷങ്ങൾക്ക് മുമ്പ് അജ്ഞാതർ കട്ടെടുത്ത വിഗ്രഹമാണ് ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്.

അരിയാലൂർ ജില്ലയിലെ സെന്ദുരായ്‌ക്ക് സമീപമുള്ള വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നും മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയിരുന്നു. 2012-ലായിരുന്നു സംഭവം. വരദരാജ പെരുമാൾ, ശ്രീദേവി, ഭൂദേവി എന്നീ വിഗ്രഹങ്ങളായിരുന്നു അജ്ഞാതർ മോഷ്ടിച്ചത്. തുടർന്ന് ആർട്ട് ഗാലറികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗാണ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്.

ഓൺലൈൻ സൈറ്റുകളിൽ കയറിയിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ അമേരിക്കയിലെ ഒരു മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുമായി മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ന്യൂയോർക്കിലെ ക്രിസ്റ്റി മ്യൂസിയത്തിലായിരുന്ന വിഗ്രഹമുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയത്തിലിരിക്കുന്നത് നഷ്ടപ്പെട്ട ഹനുമാൻ വിഗ്രഹമാണെന്നും നിലവിൽ ഒരു ഓസ്‌ട്രേലിയൻ സ്വദേശി അത് ലേലത്തിൽ വാങ്ങിയെന്നും തിരിച്ചറിഞ്ഞു.

പുരാവസ്തുക്കളും പ്രതിമകളും ശേഖരിക്കുന്ന ഒരു വ്യക്തിയാണ് യുഎസിൽ നടന്ന ലേലത്തിൽ പങ്കെടുത്ത് ഹനുമാൻ വിഗ്രഹം സ്വന്തമാക്കിയത്. തമിഴ്നാട് പോലീസ് പിന്നീട് നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെ വിഗ്രഹത്തെ തിരിച്ചുപിടിക്കാൻ സാധിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഹനുമാൻ വിഗ്രഹം വൈകാതെ ഇന്ത്യയിലെത്തുന്നതാണ്.

Tags: Hanuman Idol
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies