hanuman statue - Janam TV
Saturday, November 8 2025

hanuman statue

രാമായണ പാർക്കിൽ സ്ഥാപിച്ചിരുന്ന ഹനുമാൻ ശില്പം മദ്രസ വിദ്യാർത്ഥികൾ തകർത്തതായി പരാതി ; പ്രദേശത്ത് പ്രതിഷേധം

രാംപൂർ ; രാമായണ പാർക്കിൽ സ്ഥാപിച്ചിരുന്ന ഹനുമാൻ ശില്പം മദ്രസ വിദ്യാർത്ഥികൾ തകർത്തതായി പരാതി . ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് ഏരിയയിലെ പൻവാരിയയ്ക്ക് സമീപമുള്ള ...

111 അടി ഉയരമുള്ള ശിവലിംഗം; പിന്നാലെ 64 അടി ഉയരമുള്ള ഹനുമാൻ പ്രതിമയും; വീണ്ടും വിസ്മയിപ്പിച്ച് ചെങ്കൽ മഹേശ്വരം ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശ്രീപാർവതിക്ഷേത്ര വളപ്പിലെ കൂറ്റൻ ശിവലിം​ഗത്തിന് പിന്നാലെ 64 അടിയുള്ള ഹനുമാൻ പ്രതിമ. മൃതസഞ്ജീവനി തേടിപ്പോയ ...

ഭൂകമ്പത്തിനും തകർക്കാനാകില്ല , 300 വർഷത്തെ ഉറപ്പ് : പഞ്ചധാതുവിൽ നിർമ്മിച്ച 54 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം ; അനാച്ഛാദനം ചെയ്ത് അമിത് ഷാ

അഹമ്മദാബാദ് : സലങ്പൂരിൽ 54 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും കാണാൻ പറ്റുന്ന ...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ; 55 അടി ഉയരമുള്ള പ്രതിമ പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ

തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ. പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാകും പ്രതിമ സ്ഥാപിക്കുക. 35 അടി ഉയരമുള്ള പ്രതിമ ...

16 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് അമിത് ഷാ; സോമനാഥ് ക്ഷേത്രത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു-Amit Shah unveils 16-feet tall Lord Hanuman statue

അഹമ്മദാബാദ്: ഗുജറാത്തിൽ പടുകൂറ്റൻ ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോമനാഥിൽ പുതുതായി നിർമ്മിച്ച 16 അടി ഉയരമുള്ള പ്രതിമയാണ് അനാച്ഛാദനം ...

ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; 108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

അഹമ്മദാബാദ് : ഹനുമാൻ ജയന്തി ദിനത്തിൽ ഭഗവാൻ ഹനുമാന്റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് സമർപ്പിക്കും. രാവിലെ 11 മണിയ്ക്ക് വെർച്വലായാണ് അദ്ദേഹം ഹനുമാൻ ...