ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; 108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; 108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 08:05 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ഹനുമാൻ ജയന്തി ദിനത്തിൽ ഭഗവാൻ ഹനുമാന്റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് സമർപ്പിക്കും. രാവിലെ 11 മണിയ്‌ക്ക് വെർച്വലായാണ് അദ്ദേഹം ഹനുമാൻ പ്രതിമ ജനങ്ങൾക്ക് സമർപ്പിക്കുക. ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് ഹനുമാൻ ശില നിർമ്മിച്ചത്.

ഇന്നാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന വിശിഷ്ട സമ്മാനം ആണ് 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ. ഉദ്ഘാടനത്തിന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഗുജറാത്തിലെ മോർബിയിൽ ആണ് ഹനുമാൻ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നാല് വശങ്ങളിലായി നാല് ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുകയാണ് ഹനുമാൻജി 4 ധാം പ്രൊജക്ട്. ഇതിന്റെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ ഹനുമാൻ ശിലയാണ് മോർബിയിലെ ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിൽ നിർമ്മിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില ഷിംലയിലാണ് സ്ഥാപിച്ചിരുന്നത്. രണ്ട് വർഷം കൊണ്ടാണ് ഇവിടുത്തെ ശിലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിമകൾ നിർമ്മിക്കുന്നത്. 1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ശില നിർമ്മിക്കുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ഹനുമാൻ പ്രതിമയുടെ നിർമ്മാണം രാമേശ്വരത്ത് ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

Tags: Narendra ModiPMgujarathhanuman statuehanuman jayanthi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies